nalla samayam

ലാലേട്ടനെ മനസ്സിൽ കൊണ്ടെഴുതിയ ചിത്രമായിരുന്നു നല്ല സമയം; പിന്നീട് അതിലേക്ക് ഇർഷാദ് വന്നത് ഇങ്ങനെ..!!

ഒമർ ലുലു സംവിധാനം ചെയ്തു അവസാനം തീയറ്ററിൽ എത്തിയ ചിത്രം ആയിരുന്നു നല്ല സമയം. ഇർഷാദ് നായകനായി എത്തിയ ചിത്രത്തിൽ തൃശ്ശൂരിൽ ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ…

1 year ago