Ford stop in india

ഫോർഡും ഇന്ത്യ വിടുന്നു; രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടും..!!

ഇന്ത്യൻ വാഹനവിപിണിയെ ഞെട്ടിച്ചുകൊണ്ട് പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻഡ്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തിച്ചിരുന്ന ഒട്ടേറെ ആരാധകർ ഉള്ള ഫോർഡ് ഇന്ത്യ വിടുന്നു…

3 years ago