Bineesh bastin

ഞാന്‍ മേനോനല്ല ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിയിട്ടില്ല വലിയ വിദ്യാഭ്യാസമില്ല; മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം; ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധ വാക്കുകൾ വൈറൽ ആകുന്നു..!!

പാലക്കാട് മെഡിക്കൽ കോളേജിൽ കോളേജ് ഡേയിൽ അതിഥിയായി വിളിച്ച ശേഷം അപമാനിക്കപ്പെട്ട നടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധ പ്രസംഗം വൈറൽ ആകുന്നു. ഇതേ ചടങ്ങിൽ അതിഥിയായി സംവിധായകൻ…

4 years ago