anusree actress

അവൾക്കൊരു ചെക്കനെ ഒപ്പിച്ചു കൊടുക്കെന്ന് യുവാവ്; ഞാൻ അതിന് മുട്ടി നിൽക്കുകയല്ലന്ന് അനുശ്രീ; ഉരുളക്ക് ഉപ്പേരി പോലെയുള്ള മറുപടി..!!

സിനിമ താരങ്ങളുടെ ലിംഗ ഭേദമില്ലാതെ കളിയാക്കുകയും ചൊറിയുകയും ചെയ്യുന്നത് ആളുകളുടെ ഒരു പ്രധാന ഹോബി തന്നെയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നടിമാർ കൂട്ടത്തോടെ മോശം…

4 years ago