കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടിയും നർത്തകിയുമായ ശ്രീജയ നായർ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള ശ്രീജയ. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സമ്മർ ഇൻ ബെത്ലെഹേം, ലേലം തുടങ്ങിയ ചിത്രങ്ങളിൽ ശ്രീജയ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും പിന്മാറിയ ശ്രീജയ, നൃത്ത വേദികളിൽ കേന്ദ്രീകരിക്കുക ആയിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് വേണ്ടി ശ്രീജയയും മകളും നടത്തിയ ഡാൻസ് കാണാം,