Categories: Sports

എന്തൊരു അനായാസ ഷോട്ടുകൾ; രോഹിത്തിന്റെ മുത്ത് ഭാവിയിലെ കോഹ്ലി ആയേക്കും; പാക് താരം പറയുന്നത് ഇങ്ങനെ..!!

ലോകത്തര നിലവാരവുമുള്ള ഒരു ക്രിക്കറ്റ് ടീമുള്ള രാജ്യങ്ങൾക്ക് മുന്നിൽ രണ്ടു ടീം ആണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്. ഒരേ സമയം രണ്ടു രാജ്യങ്ങൾക്ക് എതിരെ കളിയ്ക്കാൻ ടീമിനെ ഒരുക്കാൻ ആർക്കും കഴിഞ്ഞേക്കാം എന്നാൽ മികച്ച ടീമിനെ ഒരുക്കി വലിയ വിജയങ്ങൾ നേടണമെകിൽ ടീം മാത്രം പോരാ കഴിവും വേണം.

അതെല്ലാം ഒത്തിണങ്ങിയ ടീം ആണ് ഇപ്പോൾ ശ്രീലങ്കയിൽ ധവാന്റെ നേതൃത്വത്തിൽ ഉള്ളത്. ഇന്ത്യൻ ടീം ഇപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചക്കാറുണ്ട്‌. ശ്രീലങ്കൻ പര്യടനത്തിന് പോയ യുവതാരങ്ങൾ ലോകത്തിനെ മുഴുവൻ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള പ്രകടനം ആണ് കാഴ്ച വെക്കുന്നതും.

അരങ്ങേറ്റ മത്സരത്തിൽ മുതൽ പരമ്പരയിൽ മുഴുവൻ ഗംഭീര പ്രകടനം നടത്തുകയും മാന് ഓഫ് ദി സീരിസ് വരെ നേടുകയും ആദ്യ ട്വന്റി 20 യിൽ അമ്പത് റൺസ് നേടുകയും സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്ന യുവ താരം ആണ് സൂര്യ കുമാർ യാദവ്.

ആദ്യ ബോൾ മുതൽ റൺസ് നേടാൻ കഴിയുന്ന സമ്മർദമില്ലാതെ ഒഴുക്കൻ മട്ടിൽ ഉള്ള മികച്ച കളി പുറത്തെടുക്കുന്ന സൂര്യ കുമാർ യാദവ് ഐപിഎലിൽ നടത്തിയ ഗംഭീര പ്രകടനം ആണ് ശ്രദ്ധ നേടിക്കൊടുത്തത്. രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണുകൂടിയാണ് സൂര്യ കുമാർ യാദവ്.

ഇപ്പോൾ സൂര്യ കുമാർ നടത്തുന്ന പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് പാക് താരം റമീസ് രാജ. തുടക്കക്കാരൻ എന്ന യാതൊരു ഭാവവും ഇല്ല കളിയാണ് സൂര്യ കുമാർ കളിക്കുന്നത്.

എതിരാളിയുടെ ഭാഗത്തു നിന്നും യോർക്കർ വന്നാലും സ്ലോ ബോൾ വന്നാലും ബൗൺസർ വന്നാലും യാതൊരു കൂസലും കൂടാതെ കളിക്കുന്നുണ്ട് സൂര്യ കുമാർ യാധവ്. അത് തന്നെ ആണ് അവന്റെ കരുത്തും.

അവന്റെ കളി കണ്ടാൽ ടീം ഇന്ത്യക്ക് ആയി ആദ്യ കളി കളിക്കുന്ന താരമായി തോന്നുക പോലുമില്ല. ഗ്രൗണ്ടിൽ ഏത് ഭാഗത്തേക്ക് വേണം എങ്കിലും ഷോട്ടുകൾ തൊടുക്കാൻ കഴിവുള്ള സൂര്യ റിസ്ക് ഇല്ലാത്ത ഷോട്ടുകൾ ആണ് കൂടുതലും കളിക്കുന്നത് റമീസ് രാജ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago