ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷം വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത ഇന്ന് രാവിലെ കോവളത്ത് ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം, ചടങ്ങിൽ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു, സ്‌പെഷ്യൽ മാറേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്, വൈകിട്ട് നാലാംഞ്ചിറ ഗുരുദീപം കൺവെൻഷണൽ സെന്ററിൽ വെച്ചു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്ന് ഒരുക്കിയിട്ടുണ്ട് സഞ്ജു സാംസൺ, മാർ ഇവാനിയോസ് കോളേജിൽ സഹപാഠികൾ ആയിരുന്നു ഇരുവരും.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…