ശ്രീലങ്കക്ക് എതിരെയുള്ള ആദ്യ 20 – 20 മത്സരത്തിന് തുടക്കം. ടോസ് ജയിച്ച ശ്രീലങ്ക , ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആ തീരുമാനം ശെരി എന്ന് തോന്നിക്കും വിധം മത്സരത്തിന്റെ ആദ്യ ബോളിൽ തന്നെ ട്വന്റി 20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് പ്രിത്വി ഷാ ഔട്ട് ആകുക ആയിരുന്നു.
നാണം കെട്ട വിക്കറ്റ് എന്ന് തന്നെ വേണം പറയാൻ. ഏകദിനത്തിൽ വിജയം നേടിയ ഓപ്പണിങ് കൂട്ടുകെട്ട് ആയിരുന്നു പ്രിത്വി ഷായുടെയും ശിഖർ ധവാന്റെയും. എന്നാൽ ട്വന്റി 20 യിൽ ഞെട്ടിക്കുന്ന വിക്കറ്റ് തന്നെ ആണ് ആദ്യ ബോളിൽ ഉണ്ടായത്. ദുഷ്മന്ത ചമീരക്കാണ് വിക്കറ്റ്.
ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുശ്വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി
ലങ്കൻ ടീം: അവിഷ്‌ക ഫെര്ണാണ്ടോ, മിനോദ് ഭാനുക, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദസുൻ ഷനക, ആഷെൻ ബന്ദാര, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ഇസുരു ഉദാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…