ചരിത്ര നേട്ടം കൈവരിച്ചു ഇന്ത്യ, ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു ഇന്ത്യക്ക് 137 റൺസിന്റെ മാസ്മരിക വിജയം. മെൽബണിൽ ഇന്ത്യൻ ടീം ജയിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷമാണ്. അവസാന ദിനം 2വിക്കറ്റ് അകലെ വിജയം കാത്തിരുന്നു ഇന്ത്യക്ക് മഴ മൂലം ആദ്യ സെഷൻ നഷ്ടമായപ്പോൾ രണ്ടാം സെഷനിൽ രണ്ട് വിക്കറ്റുകൾ പിഴുതെറിഞ്ഞു ചരിത്ര താളുകളിലേക്ക് നടന്ന് കയറി കോഹ്ലിയുടെ ചുണക്കുട്ടികൾ.
1981 ന് ശേഷം ഇന്ത്യ ഇവിടെ ജയിക്കുന്നത്, ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയത്തിന് കൂടുതൽ മധുരം നൽകിയത്. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 മുന്നിൽ ആണ്.
ആദ്യ ബാറ്റ് ചെയ്ത 443എന്ന വമ്പൻ സ്കോർ ഉയർത്തുകയും ഇന്ത്യൻ ബോളർമാർ ഒസിസിനെ 151 പുറത്താക്കുകയും ചെയ്തു, രണ്ടാം ഇന്നിങ്‌സിൽ വലിയ സ്കോർ നേടാൻ ആയില്ല എങ്കിലും 399റന്സിന്റെ വിജയ ലക്ഷ്യം ഇന്ത്യ ഓസ്‌ട്രേലിയ്ക്ക് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ 261 റൺസ് നേടിയപ്പോൾ എല്ലാ വിക്കറ്റുകളും നേടി ഇന്ത്യ വിജയം കൈവശമാക്കിയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…