സച്ചിന് പോലുള്ളമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ; മുന്നിലുള്ളത് സംഗക്കാര..!!

44

ഇന്ത്യൻ ബാറ്റ്മാൻ രോഹിത് ശർമ്മ 2019 ലോകകപ്പിൽ തന്റെ അപാര ഫോം തുടരുകയാണ്, കഴിഞ്ഞ ഇംഗ്ളണ്ടുമായി നടന്ന കാലിൽ നൂറ് റൺസ് അടിച്ചു കൂടിയ രോഹിത്, ഇന്ത്യൻ കളിക്കാരിൽ ഏറ്റവും കൂടുതൽ റൺസ് ഈ ലോകകപ്പിൽ നേടിയ കളിക്കാരിൽ ഒന്നാം സ്ഥാനത്താണ്.

440 റൺസുമായി ലോകകപ്പിൽ ആറാമത് ഉള്ള രോഹിത്, ഏറ്റവും കൂടുതൽ ശതകം നേടിയ താരമായി മാറി, 2003ൽ ഓരേ ലോകകപ്പിൽ മൂന്ന് സെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ നേട്ടത്തിന് ഒപ്പമാണ് ഇപ്പോൾ രോഹിത് നിൽക്കുന്നത്.

ഒരേ ലോകകപ്പിൽ നാല് സെഞ്ചുറികൾ നേടിയ സംഗക്കാരയാണ് രോഹിതിന്റെ മുന്നിൽ ഉള്ള താരം, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവർക്ക് എതിരെയാണ് രോഹിത് സെഞ്ചുറി നേടിയത്, ഇന്നലെ രോഹിത് നേടിയ സെഞ്ചുറിയോടെ 25 സെഞ്ചുറികൾ എന്ന നേട്ടത്തിനും താരം അർഹനായി.