ബിഗ് ബോസ് സീസൺ 3 യിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് റിതു മന്ത്ര. ബിഗ് ബോസ് വീട്ടിൽ മത്സരത്തിന് ഇടയിൽ മണികുട്ടന് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും സന്തോഷത്തോടെ തന്നെ റിതു മന്ത്ര അത് നിരസിക്കുകയായിരുന്നു.
തുടർന്ന് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും റിതു പറഞ്ഞിരുന്നു. എന്നാൽ ആ പ്രണയം ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ജിയ ഇറാനി എന്ന മോഡൽ എത്തിയിരുന്നു. ഋതുവിനൊപ്പം ഉള്ള നിരവധി സ്വകാര്യ ചിത്രങ്ങളും ജിയ പങ്കുവെച്ചിരുന്നു.
ജിയ ഇറാനി വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. എന്നാൽ കൂടിയും കഴിഞ്ഞ നാല് വര്ഷം ആയി ഞാനും ഋതുവും പ്രണയത്തിലാണ്. കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്.
അവളുടെ ആയിരത്തിലധികം ചിത്രങ്ങൾ എന്റെ പക്കലുണ്ട്. ഒരു ഷൂട്ടിനിടെയിൽ വച്ചാണ് ആദ്യമായി ഋതുവിനെ കാണുന്നതെന്നും നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ സമാനമായ ആശയങ്ങളാണ് തങ്ങൾക്കെന്ന് മനസിലായി. ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
പക്ഷെ വർഷങ്ങൾ ആയി ഞാനും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. നിയമപരമായി വേർപിരിയുന്നത് ഋതു ബിഗ് ബോസിനുള്ളിൽ പോയ ശേഷമാണ്. അതിനു ശേഷമാണ് ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാൻ തീരുമാനിച്ചത്.
ഇങ്ങനെ ഒക്കെ ആണ് ജിയ ഇറാനി പറഞ്ഞത് എങ്കിൽ കൂടിയും ബിഗ് ബോസ് കഴിഞ്ഞു തിരിച്ചു വന്ന റിതു ഇറാനിയെ തിരിഞ്ഞുപോലും നോക്കിയില്ല. കൂടാതെ തനിക്ക് അങ്ങനെ ഒരു പ്രണയം ഇല്ല എന്നും തന്റെ പുറത്തു വരുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തത് ആണ് എന്നുമായിരുന്നു റിതു പറഞ്ഞത്. അന്താരാഷ്ട്ര കോഴിയാണ് റിതു എന്നായിരുന്നു ജിയ ഇറാനി പിന്നീട് പറഞ്ഞത്.
ഋതു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവാസ്തവമാണെന്ന് തെളിയിക്കാൻ തനിക്ക് അര മണിക്കൂർ നേരത്തെ പണിയേയുള്ളൂ. ഏതെങ്കിലും ഓണ്ലൈൻ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താൽ മതി. താൻ പറയുന്നതൊക്കെയും സത്യമാണ്. അതിനുള്ള തെളിവുണ്ട്. പക്ഷെ താനത് ചെയ്യാത്തത് അതൊക്കെ പുറത്തു വന്നാൽ പിന്നെ ചേച്ചി ഹെൽമെറ്റ് ഇട്ട് നടക്കേണ്ടി വരും.
നമ്മൾ നമ്മുടെ മര്യാദയും മാന്യതയും കാണിക്കണം എന്നതുകൊണ്ടാണ് അതിനു തുനിയത്താതെന്നും ജിയ പ്രതികരിച്ചു. ഋതു പറയുന്നത് കുറച്ച് ഫാൻസ് ഒഴിച്ച് ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല. തമ്മിൽ പ്രണയത്തിലായിരുന്നു പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നോ മറ്റോപറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഋതു തീരെ അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്.
ഋതു ബിഗ് ബോസ്സിലേക്ക് ഇവിടെനിന്ന് പോകുമ്പോൾ ബോധം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഋതുവിന് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ബോധവുമില്ലെന്നും ജിയ അഭിപ്രായപ്പെട്ടു.
ജനുവരി 28 ന് തന്‍റെ അടുത്തു നിന്നും പോയവളാണ്. 27 വരെ തന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഋതു ഇപ്പോൾ തന്നെയും പറ്റിക്കുകയായിരുന്നോ എന്ന് ജിയ ചോദിക്കുന്നു.
ഋതു ഇന്റർനാഷണൽ കോഴിയാണെന്നും ജിയ ആക്ഷേപം ഉന്നയിച്ചു. തന്‍റെ കൂടെ ഉള്ളപ്പോൾ ജന്മദിനത്തിന് കേക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ബിഗ് ബോസിലേക്ക് കേക്ക് ഓർഡർ ചെയ്ത്, ബർത്ത് ഡെയ്ക്ക് ഇടാനുള്ള ഡ്രസ് ഉൾപ്പെടെ താൻ സ്റ്റിച്ച് ചെയ്ത് കൊടുത്തു വിടുകയായിരുന്നുവെന്നും ജിയ വെളിപ്പെടുത്തുന്നു.
താൻ വാങ്ങിക്കൊടുത്ത ഡ്രസ് ഇട്ടു നിൽക്കുന്നതിന്റെ ഫോട്ടോ തന്‍റെ പക്കൽ ഉണ്ട്. ഇത്രയും കാര്യങ്ങൾ തന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് വേറെ ആളെ ഇഷ്ടമാണെന്ന് പറയുമ്പോൾ ഋതുവിനെ ആളുകൾ വിലയിരുത്തട്ടെയെന്നും ജിയ കൂട്ടിച്ചേർത്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…