റിമി ടോമിയും ഭർത്താവും വേർപിരിയുന്നു; തന്റെ പുതിയ പ്രണയവും വെളിപ്പെടുത്തി..!!

94

2008ൽ വിവാഹിതർ ആയ റിമി ടോമിയും ഭർത്താവും റോയ്‌സും 11 വർഷങ്ങൾക്ക് ശേഷം വേർപിയിരിക്കുന്നു. റിമി ടോമിയുടെ വിവാഹ മോചന വാർത്ത സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റേജ് ഷോയിൽ കൂടി എത്തുകയും തുടർന്ന് പിന്നണി ഗായികയും അവതാരകയും ജയറാമിന്റെ നായികയായി സിനിമയിൽ അഭിനയിക്കുകയും ചെയ്ത, റിമി ടോമി റോയ്‌സ് ബന്ധം മാതൃക ദമ്പതികളുടെ കൂട്ടത്തിൽ തന്നെ ആയിരുന്നു.

ഇരുവരും പരസ്പര സമ്മത്തോടെയാണ് വേർപിരിയൽ ഹർജി നൽകിയിരിക്കുന്നത്. ഏപ്രിൽ 16ന് ആണ് റിമി ടോമി എറണാകുളം കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകിയത്.

എന്നാൽ ഇരുവരും തമ്മിൽ ഏറെ കാലമായി അകൽച്ചയിൽ ആണെന്നും ഇരുവരും പരസ്പ സമ്മത്തോടെയാണ് വിവാഹ മോചനം തേടുന്നതെന്നും ഒരു ഓണ്ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ തന്നെ ടിവി അവതാരകയായ റിമി ടോമി, തന്റെ വിവാഹ മോചനം സൂചിപ്പിച്ചിരുന്നു, കൂടാതെ, മറ്റൊരാളുമായി ഉള്ള പ്രണയവും റിമി വെളിപ്പെടുത്തിയിരുന്നു.