അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ; സംവിധായകന് സജിത മഠത്തിൽ കൊടുത്ത മറുപടി ഇങ്ങനെ..!!

83

നാടകത്തിൽ സിനിമയിൽ എത്തുകയും ഷട്ടർ എന്ന ചിത്രത്തിൽ കൂടി മികച്ച രണ്ടാമറത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് സജിത മഠത്തിൽ. സിനിമയിൽ അഭിനയിക്കുന്നതിന് ഒപ്പം സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും മുഖം നോക്കാതെ പ്രതികരണങ്ങൾ നടത്തുകയും ചെയ്യുന്ന നടി, അഡ്ജസ്റ്റുകമെന്റുകൾക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹ സംവിധായകന് കൊടുത്തത് കിടിലം പണിയാണ്.

പോസ്റ്റ് ഇങ്ങനെ,

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

Facebook Notice for EU! You need to login to view and post FB Comments!