മലയാള സിനിമ ലോകത്തിൽ ഏറ്റവും വലിയ ചർച്ച ആയി മാറിയ വിവാഹ മോചന വാർത്ത ആയിരുന്നു ഗായികയും അവതാരകയുമായ റിമി ടോമിയുടെയും ഭർത്താവ് റോയ്സിന്റെയും. 11 വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതത്തിനു കഴിഞ്ഞ വർഷം അവസാനം ആകുകയും ചെയ്തു. തുടർന്ന് ഇരുപർക്കും ഇടയിൽ ഉള്ള പ്രശ്നങ്ങളെ കുറിച്ച് ഏറെ മാധ്യമ ചർച്ചകൾ നടന്നു എങ്കിൽ കൂടിയും റോയ്സും റിമിയും മൗനത്തിൽ ആയിരുന്നു എന്ന് വേണം പറയാൻ.

പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹം ആയിരുന്നു റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിന്റേത്. റോയ്സിനു മധു വിധു കാലം. ചിത്രങ്ങൾ വൈറൽ. മധു വിധു ആയ ചിത്രങ്ങൾ എന്നു പറഞ്ഞാൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത് റിമി ചിത്രത്തേക്കാൾ ലൈക്ക് കൊടുത്തു. ആരാധകരായി ആരും തന്നെ ഇല്ലാത്ത റോയ്സിന്റെ മധു വിധു ചിത്രങ്ങൾക്ക് ഇത്ര ജനപ്രിയം ആകാൻ കാരണം അയാളിലേ നിഷ്കളങ്കത എന്നും സോഷ്യൽ മീഡിയ.

Loading...

വിവാഹം കഴിഞ്ഞു ഒരു മാസംപിന്നിട്ടപ്പോഴാണ് വീണ്ടും ഭാര്യ സോണിയയും ഒത്തുള്ള ചിത്രം റോയിസ് പങ്കിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി 22 നു ആയിരുന്നു തൃശ്ശൂരിൽ വെച്ച് റോയിസ് കിഴക്കൂടനും സോണിയയും വിവാഹം ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആയിരുന്നു റോയിസിന്റെ ഭാര്യയായ സോണിയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് അടിയിൽ ആരാധകർ ഒന്നും ഇല്ല എങ്കിൽ കൂടിയും റോയ്സിന് ഒട്ടേറെ ആശംസകൾ ലഭിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.