28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.‌സി റാങ്ക് ലിസ്റ്റ് നോക്കിയിരിക്കുന്നവനൊക്കെ ജീവൻ ഒടുക്കുന്നതാണ് നല്ലത്; രശ്മി നായർ..!!

161

പഠിച്ചു പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാത്തതിനെ തുടങ്ങി ആത്മ — ഹത്യ ചെയ്ത അനു കേരളക്കരയിൽ തീരാവേദനയായി മാറിയിരുന്നു. എന്നാൽ തന്റെ കഷ്ടതകൾക്ക് ഫലം കാണാതെ പോയപ്പോൾ ജീവിതം തന്നെ ഒഴുവാക്കി ലോകത്തോട് വിടപറഞ്ഞ അനുവിനെ അപമാനിച്ചു പോസ്റ്റുമായി രശ്മി ആർ നായർ രംഗത്ത് വന്നിരുന്നു.

പ്രായം 28 ആയിട്ടും പണിക്കൊന്നും പോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കി ഇരിക്കുന്നവർ ആത്മ — ഹത്യ ചെയ്യുന്നത് ആണ് നല്ലത് എന്നാണ് എന്റെ ഒരു ഇത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ് വെറുതെ എന്തിനാണ് പാഴാക്കുന്നത്. ഇങ്ങനെ ആയിരുന്നു മോഡൽ കൂടിയ ആയ രശ്മി ആർ നായർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആയി എഴുതിയത്.

തുടർന്ന് നിരവധി ആളുകൾ ആണ് രശ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ വമ്പൻ റിപ്പോർട്ട് ആണ് രെശ്മിയുടെ പോസ്റ്റിന് എതിരെ ഉണ്ടായത്. തുടർന്ന് ഫേസ്ബുക് പോസ്റ്റ് പിൻവലിക്കുക ആയിരുന്നു. നേരത്തെയും വിവാദം പോസ്റ്റുകളുമായി ശ്രദ്ധ നേടാറുണ്ട് രശ്മി ആർ നായർ.