ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വരുന്നത്. ഏറ്റവും കൂടുതെ ഫോട്ടോസ് എത്തുന്നത് ഇൻസ്റ്റാഗ്രാം വഴി ആണെന്ന് പറയാം. നിരവധി പെൺകുട്ടികൾ ആണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. നേരത്തെ മെലിഞ്ഞ സ്ലിം ബ്യൂട്ടികൾ ആണെങ്കിൽ ഇന്ന് സൈസ് പ്ലസ് സുന്ദരികൾ അടക്കം.
അടക്കി വാഴുന്ന മേഖലയായി മാറി കഴിഞ്ഞു മോഡലിംഗ് ലോകം. ഫോട്ടോഷൂട്ടുകൾ മോഡലിങ്ങിൽ മാത്രമല്ല വിവാഹ ഫോട്ടോസിന്റെ ട്രെൻഡ് വരെ മാറിക്കഴിഞ്ഞു. ഒന്ന് ശ്രദ്ധ നേടാൻ എന്തും ചെയ്യുന്ന കാലം ആണ് ഇപ്പോൾ.
സേവ് ഡേറ്റ് ഫോട്ടോഷൂട്ടോക്കെ കണ്ടു പലപ്പോഴും കണ്ണുകൾ മിഴിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളതാണ് സത്യം. കഴിഞ്ഞ ഒരു വർഷത്തിൽ ആണ് കൂടുതെ മോഡലുകൾ എത്തി തുടങ്ങിയത്. ഇന്റർനാഷണൽ മോഡലുകളെ അൽപ്പ വസ്ത്രത്തിൽ കണ്ടിരുന്ന മലയാളികൾക്ക് ഒത്തിരി ആശ്വാസം നൽകുന്നത് തന്നെ ആണ് ഇപ്പോൾ മലയാളി മോഡലുകൾ.
മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടുന്നുന്നതിന് വേണ്ടി ഗ്ലാമർ കാണിക്കുന്നതിൽ ഏത് അറ്റം വരെയും പോകുകയും ചെയ്യുന്ന മോഡലുകളുടെ കാലം ആണ് ഇപ്പോൾ. മോഡലുകൾ മാത്രമല്ല ടിക്ക് ടോക്ക് നിരോധിച്ചതോടെ അവിടെനിന്നും ഇൻസ്റ്റഗ്രാമിലേക്ക് ഉള്ള പ്രവാഹം തന്നെ ആയിരുന്നു താരങ്ങളുടെ.
ഒരു ലക്ഷം ഫോളോവേർസ് ടിക് ടോക്ക് വഴി നേടിയ സുന്ദരി ആയിരുന്നു തവി കഹവാലജേ. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. അഴകിന്റെ റാണി തന്നെയാണ് തവി. കാരണം പിന്നഴകായിയുള്ള മുടിയാണ് താരത്തിന് ഏറ്റവും കൂടുതെ വശ്യത നൽകുന്നത്. അത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് തവി കൂടുതലും ചെയ്യുന്നതും.
ഒന്നിന് പുറകെ ഒന്നായി അത്തരത്തിലുള്ള ചിത്രങ്ങൾ കാണുമ്പോൾ ഇത്രേം സൗന്ദര്യം നീ പിന്നിൽ ഉളിപ്പിച്ചിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കൂടാതെ മെലിഞ്ഞ ശരീരത്തിൽ നിതംബത്തിൽ ഒട്ടിക്കിടക്കുന്ന മുടി വല്ലാതെ ആകർഷിക്കുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
Tik tok fame thavee kahawalage photo gallery
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…