വിവാഹ ശേഷം അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും മോഡലിംഗ് രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് രസ്ന പവിത്രൻ. ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരി വേഷത്തിൽ കൂടി ആണ് രസ്ന അഭിനയ ലോകത്തിൽ എത്തുന്നത്.
കൂടാതെ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും ദുൽഖർ സൽമാന്റെ സഹോദരി വേഷത്തിൽ രസ്ന എത്തിയിട്ടുണ്ട്. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും മോഡലിങ്ങിൽ ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്ന ഫോട്ടോഷൂട്ടുകളിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് റെസ്‌ന.
2019 ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താരത്തിന്റെ വിവാഹം. തെരിയമേ ഇന്നേ കാതലിച്ചെൻ എന്ന തമിഴ് ചിത്രത്തിൽ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. ഡാലിൻ സുകുമാരൻ ആണ് താരത്തിന്റെ ഭർത്താവ്.
സാധാരണയായി ട്രഡീഷണൽ വേഷങ്ങളിൽ മാത്രമായിരുന്നു രസ്നയെ അഭിനയ ലോകത്തിൽ കണ്ടിട്ടുള്ളൂ എങ്കിൽ കൂടിയും താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ഏറെയും മോഡേൺ വേഷത്തിൽ ഉള്ളതാണ്. രതീഷ് ടികെ എടുത്ത പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…