ഏത് ഫോട്ടോഷൂട്ടുകളുടെ കാലം ആണ് നല്ലത് ആയാലും ചീത്ത ആയാലും വിമർശനങ്ങൾ ആയാലും ആഘോഷം ആയാലും എല്ലാം പ്രദർശനം നടത്തുന്നത് ഇപ്പോൾ ഫോട്ടോഷൂട്ടിൽ കൂടി ആണ്. ലോക്ക് ഡൌൺ ആയതുടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന പ്രതിഭാസം ആണ് ഫോട്ടോഷൂട്ടുകൾ. വിവിധയിനം ഫോട്ടോഷൂട്ടുകൾ.
അത്തരത്തിൽ മേനിയഴക് കാട്ടി നേരത്തെ തന്നെ ശ്രദ്ധ നേടിയ ആൾ ആണ് കോട്ടയം സ്വദേശിനിയായ ലേഖ നീലകണ്ഠൻ. മഹാദേവൻ തമ്പിയുടെ പെൺ മനസുകൾ തമ്മിലുള്ള പ്രണയ ഫോട്ടോ ഷൂട്ടിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് ലേഖ നീലകണ്ഠൻ. ആഭരണങ്ങൾ മാത്രം കാട്ടിയുള്ള ലേഖയുടെ ആ ഫോട്ടോഷൂട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രാജീവ് രാമാനുജൻ നടത്തിയ ക്രിസ്തുമസ് ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. സാന്റാ ക്ലൊസിന്റെ വേഷത്തിൽ എത്തുന്ന ലേഖ മേനിയഴക് ആവോളം പ്രദർശിപ്പിക്കുന്നതും ഉണ്ട്.
വെറും രണ്ടു മാസം ആണ് ലേഖ മോഡലിംഗ് രംഗത്തേക്ക് എത്തിയിട്ട് ആയിട്ടുള്ളൂ.. ഇപ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയ താരത്തിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് മുപ്പത്തിനായിരത്തിന് മുകളിൽ ആണ്. അതുപോലെ തന്നെ ഗാനമേള രംഗത്ത് നിന്ന് ആണ് ലേഖ മോഡലിങ്ങിലേക്ക് എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…