Categories: Photo Gallery

47 ആം വയസിൽ സ്ലിം സ്യൂട്ടിൽ കസ്തൂരി; തെന്നിന്ത്യൻ സൂപ്പർ നായികയുടെ ചിത്രങ്ങൾ വൈറൽ..!!

മലയാളം തമിഴ് തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ സിനിമാലോകത്ത് വളരെ വർഷങ്ങളായി സജീവമായിരുന്ന താരമാണ് കസ്തൂരി. തെന്നിന്ത്യൻ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പലപ്പോഴും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.

ബിഗ് ബോസ് 3 സീസണിലെ പ്രധാന മത്സരാര്ഥി ആയിരുന്ന കസ്തൂരിയെ എന്തോ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴിതാ കസ്തൂരി തന്റെ ഇന്സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വിം സ്യൂട്ടിലാണ് കസ്തൂരി ഈ ചിത്രത്തിലുള്ളത്.

തന്റെ മകനുമായി ചേര്‍ന്ന് നീന്തൽ കുളത്തിൽ നിൽക്കുന്ന ചിത്രമാണ്. ഒരു അമ്മ അവരുടെ മകനെ നീന്തൽ പഠിപ്പിക്കുകയാണ് എന്നാൽ അതിൽ സെക്സിയോ ഷോക്കിങ് കാര്യമോ ഒന്നും തന്നെ ഇല്ലെന്നും കസ്തൂരി കുറിപ്പിൽ സൂചിപ്പിച്ചു.

മകനൊപ്പമുള്ള ചിത്രമൊരു ഹോട്ട് പിക് അല്ലെന്ന് പറഞ്ഞ നടി ഹോട്ട് പിക് ഇതാണെന്ന് പറഞ്ഞു ഒറ്റയ്ക്കുള്ള മറ്റൊരു സെൽഫി ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. 47 വയസ്സ് പിന്നിട്ട താരം 1991 ആണ് അഭിനയ ലോകത്തിലേക്ക് എത്തിയത്.

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങിയ താരം രജനികാന്ത് കമൽ ഹസൻ എന്നിവർക്കൊപ്പം അഭിനയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ കമൽ ഹാസന്റെ സഹോദരി വേഷത്തിൽ കൂടി താരം ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി താരം ശ്രദ്ധ നേടിയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago