Categories: Photo Gallery

വെണ്ണക്കല്ലിൽ തീർത്ത വശ്യസൗന്ദര്യം; ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന് ആരാധകർ..!!

മോഡലിംഗ് എന്നത് വരുമാനത്തിന്റെ അതോടൊപ്പം പ്രശസ്തിയുടെ ഒരു മാർഗം ആയി കഴിഞ്ഞു ഇപ്പോൾ കേരളത്തിലും.

ദിനംപ്രതി നിരവധി ആളുകൾ ആണ് കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അത്തരത്തിൽ പലരും എത്തുമ്പോൾ തന്റെ ഫോട്ടോസിൽ വ്യത്യസ്ഥകൾ കൊണ്ടുവരുന്നവർ ആണ് കൂടുതലും മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളത്.

മോഡലുകൾ മാത്രമല്ല ഇത്തരത്തിൽ ഉള്ള പുത്തൻ ആശയങ്ങൾ ഫോട്ടോഗ്രഫിയിലേക്ക് കൊണ്ട് വരുന്നത് മികച്ച ഫോട്ടോഗ്രാഫേഴ്‌സും കൂടി ചേർന്ന് കൊണ്ട് ആണ്.

മോഡൽ രംഗത് എത്തുന്നവർ പലരും വരുമാനം മാർഗമായി മാത്രം കാണുമ്പോൾ മോഡൽ എന്നത് മെലിഞ്ഞ സുന്ദരികൾക്ക് മാത്രമല്ല സൈസ് പ്ലസ് സുന്ദരികൾക്ക് കൂടി ഉള്ളതാണ് എന്ന് തെളിയിക്കുകയാണ് ജീവ നമ്പ്യാർ.

വരുമാനത്തിനായി മോഡൽ ആകുമ്പോൾ താൻ ഇതിലേക്ക് എത്തിയത് തന്റെ പാഷൻ കൊണ്ട് മാത്രം ആണെന്ന് ജീവ പറയുന്നത്. കൊറോണ കാലത്തിൽ വിരസതയിൽ നിന്നും ആണ് നിരവധി ആളുകൾ വീഡിയോ ചെയ്യാനും യൂട്യൂബ് ചാനൽ തുടങ്ങാനും അതുപോലെ ബോട്ടിൽ ആർട്ട് ചെയ്യാനും ഒക്കെ നിരവധി ആളുടെ സോഷ്യൽ മീഡിയ വഴി കണ്ടിരുന്നു.

അത്തരത്തിൽ അപ്രതീക്ഷിതമായി താൻ മോഹിച്ച മേഖലയിലേക്ക് എത്തിയ ആൾ കൂടിയാണ് ജീവ നമ്പ്യാർ. തിരുവനന്തപുരം സ്വദേശിയാണ് എങ്കിൽ കൂടിയും ജീവ ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിൽ ആണ്. നീല നിറത്തിൽ ഉള്ള സാരിയിൽ ആയിരുന്നു ജീവയുടെ ആദ്യ ഫോട്ടോഷൂട്ട്.

ഇപ്പോൾ അതെ നീല ഷോർട്ട് ഗൗണിൽ ഉള്ള ഫോട്ടോസ് ആണ് വൈറൽ ആകുന്നതും. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ജീവ. കൂടാതെ ടെലിവിഷൻ സീരിയലിലും അഭിനയിച്ചു കഴിഞ്ഞു താരം. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു.

ഇപ്പോൾ ജെ ജെ ആഡ്‌സ് ഫോട്ടോഗ്രാഫിക്ക് വേണ്ടി എടുത്ത ജീവയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. മേക്കപ്പ് ചെയ്തിരിക്കുന്നത് വന്ദനയാണ്.

മോഡേൺ ലുക്കിൽ ആണ് ഇത്തവണ ജീവ എത്തിയത്. ഫോടോസിന് നിരവധി കമെന്റുകൾ ആണ് വരുന്നത്. ഇങ്ങനെ ഒന്നും കൊതിപ്പിക്കല്ലേ എന്ന് പറയണം സാറെ എന്നാണ് ഒരു കമന്റ്. ബ്യൂട്ടി ക്വീൻ എന്നാണ് മറ്റൊരു കമന്റ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago