ഇത് യാത്രകളുടെ കാലം ആണ്. എല്ലാവരും യാത്രയിൽ ആണ്. അതിൽ സെലിബ്രിറ്റി എന്നോ സാധാരണക്കാർ എന്നൊന്നും ഇല്ല. എല്ലാവരും യാത്രകൾ ചെയ്യുന്ന കാലം. കാരണം മറ്റൊന്നും അല്ല. പ്രകൃതിയിൽ ഏറ്റവും അനുയോജ്യമായ തണുപ്പിന്റെ കാലം കൂടി ആണ് ഡിസംബറും ജനുവരിയും ഫെബ്രുവരിയുമെല്ലാം.
ചിലർ അവധി ആഘോഷിക്കാൻ ആണ് പോകുന്നത്. ചിലർ കുടുംബത്തിന് ഒപ്പം ഒന്നിച്ചു കുറച്ചു നേരം ചിലവഴിക്കാൻ തന്നെ ആണ് പോകുന്നത്. യാത്രകൾ ആണ് ആരെയും ഒന്ന് റീ ഫ്രഷ് ചെയ്യുന്നത്. അത് മനസ് ആയാലും ശരീരം ആയാലും എല്ലാം അങ്ങനെ തന്നെ. ഒരു കാലത്തു കേരളത്തിൽ ഉള്ളവർ പോകുന്നത് കൂടുതലും ഊട്ടിയും കൊടൈ കനാലും ഒക്കെ ആയിരുന്നു എങ്കിലും ഇപ്പോൾ ആളുകളുടെ ഇഷ്ടം നിറഞ്ഞ സ്ഥലം മൂന്നാർ ആയി കഴിഞ്ഞു.
രണ്ടു ദിവസം ചുറ്റിയടിച്ചു കാണാൻ ട്രക്കിങ് നടത്താൻ എല്ലാം കഴിയുന്ന ഒരു സ്ഥലം കേരളത്തിൽ കാലാവസ്ഥ കൊണ്ടും ഒക്കെ അനുയോജ്യമായത് മൂന്നാർ തന്നെ. മലയാളികൾ മാത്രം അല്ല ഇപ്പോൾ കേരളത്തിന് പുറത്തു നിന്നും ഒട്ടേറെ ആളുകൾ മൂന്നാർ തേടി എത്തുന്നുണ്ട്. ഇപ്പോഴിതാ അവധി ആഘോഷിക്കുന്നതിന് ഒപ്പം വ്ലോഗ് ചെയ്യാൻ അടക്കം അന്യഭാഷ നടിമാർ മൂന്നാറിൽ എത്തുന്നുണ്ട്.
മോഡലായി ഡാൻസറായ നടിയായും തിളങ്ങിയ താരമാണ് ഹംസ നന്ദിനി. തെലുങ്ക് സിനിമയിൽ സജീവമാണ് താരം. ഒകട്ടവുടാം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.
രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം 2004 മുതൽ അഭിനയ ലോകത്തിൽ സജീവം ആണ്. അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള 36 വയസുള്ള താരം കൂടുതൽ ചൂടൻ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ താരത്തിന്റെ മൂന്നാറിൽ നിന്നും ഉള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…