Categories: Photo Gallery

സണ്ണി ചേച്ചി എന്നുള്ള വിളി കേൾക്കുമ്പോൾ സന്തോഷം; മോഡൽ ഗൗരി സിജി മാത്യൂസിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

കാലം മാറുന്നതോടെ കാലഘട്ടങ്ങൾക്ക് അനുസരിച്ചു എല്ലാ കാര്യങ്ങളിലും കൃത്യമായ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. കോറോണക്ക് ശേഷം നിരവധി ആളുകൾ നിരവധി ഫോട്ടോഷൂട്ടുകളുമായി എത്തിയത്. കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്. ഒട്ടേറെ കാലങ്ങൾ ആയി മോഡലിംഗ് രംഗത്ത് ഉണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്തിൽ ആയിരുന്നു.

മഹാദേവൻ തമ്പി എടുത്ത ലെസിബിയൻ ഫോട്ടോഷൂട്ടുവഴി ആണ് ഗൗരി എന്ന താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വരുന്ന മോശം കമെന്റുകൾ ശ്രദ്ധിക്കാറില്ല എന്നാണ് ഗൗരി പറയുന്നത്. തനിക്ക് എതിരെ മോശം കമന്റ് വന്നാൽ അങ്ങനെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണു ഗൗരിയുടെ നിലപാട്.

അതോടൊപ്പം അത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതി സന്തോഷത്തോടെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ഗൗരി പറയുന്നു. താൻ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. വസ്ത്രങ്ങളിൽ ഉള്ള വേർതിരിവ് തന്റെ ഫോട്ടോഷൂട്ടുകളിൽ ഒരിക്കൽ പോലും ഉണ്ടാവില്ല.

അതുപോലെ ഒരേ സമയം മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടം ആണ്. ഫോട്ടോഷൂട്ടുകളിൽ ഫോട്ടോഗ്രാഫറെ തിരഞ്ഞെടുക്കുന്നത് അവരുടെ പിൻകാല വർക്കുകളും ഫോട്ടോഷൂട്ടുകളുടെ ക്വളിറ്റിയും നോക്കിയാണ്. അതെല്ലാം ഒത്തുവന്നാൽ മാത്രം ആണ് ഫോട്ടോഷൂട്ടുകൾ കൊടുക്കുന്നത്. തനിക്ക് ഏറ്റവും കൂടുതൽ പ്രശംസ വാങ്ങി തന്ന ഫോട്ടോഷൂട്ട് മഹദേവൻ തമ്പിയുടേത് ആണെന്ന് ഗൗരി പറയുന്നത്. അതോടൊപ്പം ഇറച്ചിക്കടയിൽ നിന്നും ഉള്ള ഫോട്ടോഷൂട്ടിനും പ്രശംസ നേടാൻ കഴിഞ്ഞു.

താൻ കിടു ഫോട്ടോഗ്രാഫർ ആരാണ് എന്ന് ചോദിച്ചാൽ പറയുന്നത് പ്രശാന്ത് ബാലചന്ദ്രൻ ആണെന്ന് ഗൗരി പറയുന്നു. ഗൗരിയുടെ കൂടുതൽ ഫോട്ടോഷൂട്ടുകൾ ചെയ്തത് പ്രശാന്ത് ആയിരുന്നു. തന്റെ ഏട്ടന്റെ സ്ഥാനത്തു കാണുന്ന ആൾ ആണെന്നും വർഷങ്ങൾ ആയി ഉള്ള സൗഹൃദം തങ്ങൾ തമ്മിൽ ഉണ്ട് എന്നും ഗൗരി പറയുന്നു.

സണ്ണി ലിയോണുമായി തന്നെ ആരാധകർ ഉപമിക്കാറുണ്ട് എന്നും സണ്ണി ചേച്ചി എന്നാണ് ആരാധകർ വിളിക്കുമ്പോൾ അത് ഇഷ്ടം ആണെന്ന് ഗൗരി ചിരിച്ച് കൊണ്ടു പറയുന്നു. എന്നാൽ എനിക്ക് പല തലങ്ങളിൽ ഉള്ള ആരാധകർ ഉണ്ട്.

പല തരത്തിൽ സംസാരിക്കുന്ന പ്രശംസകൾ നൽകുന്ന ആളുകൾ. എന്നെക്കാൾ ഞാൻ നടത്തുന്ന ഫോട്ടോഷൂട്ട് രീതികൾ പുതിയ ആശയങ്ങൾ ആണ് അവർ കൂടുതലും ഇഷ്ടപ്പെടുന്നത്.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago