Photo Gallery

ഇത് എങ്ങനെ സാധിക്കുന്നു മുത്തേ; എസ്ഥേറിന്റെ പുത്തൻ ഫോട്ടോസ് കണ്ടു ആരാധകർ..!!

മോഹൻലാൽ നായകനാക്കി ടി കെ രാജീവ് കുമാർ ഒരുക്കിയ ഒരുനാൾ വരും എന്ന ചിത്രത്തിൽ കൂടി ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇസ്ഥേർ അനിൽ.

ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ വേഗത്തിൽ എത്തിയ താരത്തിന് വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ മകൾ ആയി എത്തിയതോടെ എസ്ഥേർ അനിൽ ശ്രദ്ധ നേടുന്നത്.

ദൃശ്യത്തിന്റെ അന്യഭാഷാ റീമേക്കുകളിലും അതെ വേഷം ചെയ്യാൻ എസ്ഥേർ അനിലിന് കഴിഞ്ഞു. മലയാളത്തിൽ ആദ്യ അമ്പത് കോടി കളക്ഷൻ നേടിയ സിനിമ ആയിരുന്നു ദൃശ്യം. തുടർന്ന് ഈ ചിത്രം തമിഴിൽ കമൽ ഹസൻ നായകനായി എത്തിയപ്പോൾ മകളുടെ വേഷത്തിൽ എസ്ഥേർ തന്നെ എത്തി.

ദൃശ്യം ഇറങ്ങി വർഷങ്ങൾ കഴിയുമ്പോഴും അതെ ചിത്രത്തിന്റെ പേരിൽ കുറെ താരങ്ങൾക്ക് എങ്കിലും സിനിമ മേഖലയിൽ അർഹിച്ചതിൽ കൂടുതൽ നേട്ടങ്ങൾ ലഭിച്ചു.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസ് ആയിരുന്നു എങ്കിൽ കൂടിയും ലോകം മുഴുവനുള്ള സിനിമ പ്രേമികൾ ഒരേസമയം വാഴ്ത്തിയപ്പോൾ അതിന്റെ ഭാഗമായി എസ്ഥേർ അനിലും ഉണ്ടായിരുന്നു.

മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്.

ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു. ദൃശ്യം എന്ന വമ്പൻ വിജയ ചിത്രം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തർ തന്നെ ആയിരുന്നു ആ വേഷം ചെയ്തത്. അനുമോൾ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്തർ ദൃശ്യത്തിൽ എത്തിയത്.

ലോക്ക് ഡൌൺ കാലത്തിൽ സിനിമ ഷൂട്ടിംഗ് ഇല്ല എങ്കിൽ കൂടിയും താരങ്ങൾ എല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പ്രെസൻസ് നിലനിർത്തി കൊണ്ട് പോകുന്നത് ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്.

എസ്ഥേർ നീ ഇത്രക്കും സുന്ദരിയായിരുന്നോ; അതീവസുന്ദരിയായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ..!!

എസ്ഥേർ അനിൽ നടത്തിയ പുതിയ ഫോട്ടോഷൂട് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

ഇത്രക്കും സൗന്ദര്യം ഉണ്ടായിരുന്നോ എന്നും ഇത്രയും കാലം ഈ സൗന്ദര്യം എവിടെയാണ് ഒളിപ്പിച്ചു വെച്ചത് എന്നൊക്കെയുമാണ് ആരാധകർ പോസ്റ്റിൽ ചോദിക്കുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago