അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിൽ കൂടി തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രം ആയിട്ട് ആയിരുന്നു താരം ആദ്യ ചിത്രത്തിൽ എത്തിയത്. എന്നും പ്രേക്ഷകർ സ്നേഹത്തോടെ താരത്തിനെ വിളിക്കുന്നത് ലിച്ചി എന്ന് തന്നെയാണ്.
2017 ആയിരുന്നു ചെമ്പൻ വിനോദ് തിരക്കഥ എഴുതി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എത്തുന്നത്. വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിച്ചത്. ആദ്യ ചിത്രത്തിൽ കൂടി ലഭിച്ച ജനപ്രീതി കൊണ്ട് അന്നക്ക് കാണിച്ചത് മോഹൻലാൽ ചിത്രത്തിൽ നായിക വേഷം ആയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം ആയിരുന്നു അന്നയുടെ രണ്ടാം ചിത്രം. തുടർന്ന് മമ്മൂട്ടി ചിത്രം മധുര രാജയിലും പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയിലും അടക്കം മികച്ച വേഷങ്ങൾ ചെയ്തു. ചെറുതും വലുതുമായ ചിത്രങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ തന്റെ ശാലീന സൗന്ദര്യം എന്നും കത്ത് സൂക്ഷിക്കുന്ന ആൾ കൂടി ആണ് അന്ന രാജൻ.
മലയാളികൾ എന്നും ഇഷ്ടപ്പെടുന്നത് മോഡേൺ സൗന്ദര്യത്തേക്കാൾ നാടൻ സൗന്ദര്യം ആയിരുന്നു. അത്തരത്തിൽ നോക്കുമ്പോൾ അന്നക്ക് ഉള്ളത് അത്തരത്തിൽ ഉള്ള നാടൻ സൗന്ദര്യം ആയിരുന്നു. ഒരിക്കൽ മലയാളികൾ സ്നേഹിച്ച കാവ്യയുടെ സ്ഥാനത്തേക്ക് എത്തിയ താരം ആയിരുന്നു അന്ന രേഷ്മ രാജൻ.
രാജഗിരി ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ ആയിരുന്നു താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഒഡിഷനിൽ കൂടി ആയിരുന്നു അന്ന അങ്കമാലി ഡയറീസിലേക്ക് എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…