കരിക്കിലെ സുന്ദരി അമേയയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു; ഇതാണ് ആ ചിത്രങ്ങൾ..!!

146

ഇന്ന് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായി കാലഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, നിരവധി വെബ് സീരിസുകൾ നമുക്ക് ഇടയിൽ എത്താറുണ്ട് എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള മലയാളത്തിലെ വെബ് സീരീസ് ഒന്നേ ഉള്ളൂ, അത് കരിക്ക് ആണ്.

കരിക്കിന്റെ പുതിയ എപ്പോസോഡിൽ എത്തിയ അമേയ എന്ന നടിയുടെ ഫോട്ടോ ഷൂട്ട് അടക്കമുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം

Some photos courtesy mojin fashion photography