യുവനടൻ നിഖിൽ രഞ്ജിപണിക്കർ വിവാഹിതനായി..!!

35

യുവ നടനും രഞ്ജി പണിക്കരുടെ മകനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനി മേഘ ശ്രീകുമാർ ആണ് വധു. ആറന്മുള ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു വിവാഹം.

കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം നടനും ചലച്ചിത്ര പ്രവർത്തകനും ആണു.

നിഖിലിന്റെ ഇരട്ട സഹോദരൻ ആയ നിഥിൻ രഞ്ജി പണിക്കർ കസബ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. ഇദ്ദേഹം ഇപ്പോൾ സുരേഷ് ഗോപിയെ നായകനാക്കി കാവൽ എന്ന ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്.