Categories: News

സ്ത്രീധനത്തിനോടുള്ള ആർത്തി; വിസ്മയ എല്ലാം സഹിച്ചു അവസാനം വേദനയില്ലാത്ത ലോകത്തിലേക്ക് പോയപ്പോൾ കണ്ണുകലങ്ങി കേരളക്കര..!!

സ്ത്രീയാണ് ധനംപോലും എപ്പോൾ ആണ് എന്ന് ചോദിച്ചാൽ വിവാഹം കഴിച്ചു വരുമ്പോൾ പൊന്നും പണവുമായി വന്നാൽ. ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്നും പറഞ്ഞാണ് പല വിവാഹങ്ങളും നടക്കുന്നത് എങ്കിൽ കൂടിയും കൃത്യമായി ബ്രോക്കർ വഴി ചോദിച്ചു മനസിലാക്കും എത്ര പൊന്ന് എത്ര പണം എന്നുള്ളത്.

പെണ്ണിന് കിട്ടുന്ന സ്ത്രീധനം അനുസരിച്ച് ആണല്ലോ ബ്രോക്കർക്ക് കിട്ടുന്ന കമ്മീഷൻ പോലും. കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ വീടിനുള്ളിൾ നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. നിലമേൽ കൈത്തോട് സ്വദേശി ഇരുപത്തിനാലുകാരി വിസ്മയയാണ് തൂ.ങ്ങി മരിച്ചത് .

സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നേരിട്ട കൊടും വിഷമങ്ങൾ ആണ് വിസ്മയ ഇത്തരത്തിൽ ഒരു കടും കൈ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കൊല്ലം ശാസ്താംകോട്ടയിൽ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ പുലർച്ചെയാണ് വിസ്‌മയയെ തൂ.ങ്ങിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് വിസ്‌മയ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ ഭർത്താവ് കിരൺ കുമാറിൽ നിന്നും ഏറ്റിരുന്നു എന്നാണ് വിസ്‌മയ വ്യക്തമാക്കുന്നത്.

വിസ്മയയുടെ കയ്യിലും മുഖത്തും നീലിച്ച പാടുകൾ ഉണ്ട്, അതിൽ നിന്ന് തന്നെ വിസ്‌മയ എത്രത്തോളം അനുഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാകും. സ്ത്രീ ധനമായി തനിക്ക് നൽകിയ കാർ കൊള്ളില്ല എന്നും അതിന്റെ പേരിൽ അച്ഛനെ ഭർത്താവ് മോശം പറഞ്ഞുവെന്നും ചാറ്റിലൂടെ വിസ്‌മയ ബന്ധുക്കളോട് പറയുന്നുണ്ട്.

അച്ഛനെ പല തവണ മോശം പറഞ്ഞപ്പോൾ നിർത്താൻ ആവിശ്യപെട്ടുവെന്നും അപ്പോൾ മുടിയിൽ പിടിച്ചു വലിച്ചു താഴെ ഇട്ട ശേഷം മുഖത്ത് കാലു വെച്ച് അമർത്തിയെന്നും വിസ്മയ ബന്ധുക്കളോട് സൂചിപ്പിച്ചിട്ടുണ്ട്.

തൻ കടന്നു പോയ അവസ്ഥകളെക്കുറിച്ച് ബന്ധുക്കളോട് വാട്സാപ്പ് ചാറ്റിലൂടെ വിസ്മയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . 2020 മാർച്ചിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറുമൊത്തുള്ള വിസ്മയയുടെ വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് 1 വർഷം കഴിഞ്ഞപ്പോഴേക്കും ജീവിതം മടുത്ത് ഈ ലോകത്തുനിന്നും വിസ്മയ വിട പറയുകയായിരുന്നു. എന്തായാലും സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ ജീ അവൻ നഷ്ടപെടുത്തിയിട്ടുണ്ടെൽ അവന്റെ ജോലിയും കളഞ്ഞ് അവനു മാതൃകാപരമായ കനത്ത ശിക്ഷ തന്നെ കൊടുക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago