Malayali Special

അവൾ എന്തൊരു സ്ത്രീയാ സാറേ, ഇങ്ങനെയും അമ്മയോ; തൊടുപുഴയിലെ കുട്ടിയുടെ അമ്മയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ചു കൊന്ന അമ്മയുടെ സ്വഭാവത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിളിപ്പെടുത്തലുകൾ നടത്തി ആശുപത്രി ജീവനക്കാർ.

ഇത്രയേറെ ഗുരുതരമായ അപകട നിലയിൽ മകൻ ഉണ്ടായിരുന്നിട്ടും, കുട്ടിയെ കുറിച്ച് ഓർത്ത് അവർക്ക് ഒരു തരത്തിലും വിഷമങ്ങൾ ഉണ്ടായിരുന്നില്ല എന്നും ചെറിയ ഒരു വിഷമം മുഖത്ത് കാണിച്ചായിരുന്നു നടപ്പ് എന്നും എല്ലാം സൗകര്യങ്ങളും ഉള്ള മുറിയിൽ ആയിരുന്നു മുഴുവൻ സമയം, വളരെ കുറഞ്ഞ സമയം മാത്രമേ കുട്ടിയുടെ കാര്യങ്ങൾ അന്വേഷിച്ച് അമ്മ എത്തിയിരുന്നുള്ളൂ പറയുന്നു.

അവള്‍ എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു.

സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ചുള്ള ചർച്ചകൾ അന്വേഷിക്കാനും നഷ്ടപ്പെട്ട ബി ടെക് സർട്ടിഫിക്കറ്റുകൾ അന്വേഷിക്കുന്ന തിരക്കിലും ആയിരുന്നു അവർ വന്നും പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

5 days ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago