Malayali Special

അയ്യപ്പ ഭക്തനെ പോലീസ് ബൂട്ടിട്ട് ചവിട്ടി എന്ന് ആരോപണം..!!

ശബരിമലയിൽ ഒരു ഭാഗത്ത് സർക്കാരും പോലീസും സുപ്രീംകോടതി വിധി നടപ്പാക്കാൻ പണിപ്പെടുമ്പോൾ മറുഭാഗത്ത് വിശ്വാസികൾ ആചാര സംരക്ഷണം നടത്താൻ ഉള്ള ശ്രമങ്ങളുമായി മുന്നേറുമ്പോൾ ശബരിമല കലാപ ഭൂമിയായി മാറുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ബിജെപി നേതാവ് കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ ഇന്നലെ കൂടുതൽ പ്രതിഷേധക്കാർ ശബരിമലയിൽ സംഘമായി എത്തി തുടങ്ങി, എന്നാൽ പോലീസും ശരണം വിളി മുഴുകി പ്രതിഷേധിക്കുന്ന ഉണ്ടായ സംഘര്ഷത്തിൽ മാലയിട്ട് എത്തിയ അപ്പയ്യ ഭക്തനെ പോലീസ് ബൂട്ടിട്ട് ചവിട്ടി എന്നാണ് ആരോപണം.

പരിക്കേറ്റ അയ്യപ്പ ഭക്തൻ വണ്ടമേട്‌ സ്വാദേശി മനോജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എസ് പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു പമ്പയിൽ എത്തിച്ചത്. അമ്മമാരെയും യുവാക്കളെയും അടക്കമുള്ളവരെ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും റിപ്പോർട്ട് ചെയ്യുന്നു.

Sabarimala updates

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago