Malayali Special

ശബരിമല ക്ഷേത്രം അടച്ചുപൂട്ടണം; എഴുത്തുകാരി അനിത നായർ..!!

എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പൻ കാട്ടിലേക്ക് പോയത്, പിന്നെ എന്തിനാണ് ഭക്തർ കാട്ടിൽ പോയി അയ്യപ്പനെ കാണുന്നത് എന്നും കടുവ സംരക്ഷണ കേന്ദ്രത്തിൽ രാത്രിയിൽ പോലും വന്യ മൃഗങ്ങൾക്ക് ശല്യം ആകുന്ന രീതിയിൽ ആണ് അയ്യപ്പ ദർശനം എന്ന രീതിയിൽ ആളുകൾ എത്തുന്നത് എന്നാണ് എഴുത്തുകാരി അനിത നായർ പറയുന്നത്. കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആണ് അനിതയുടെ വിവാദ പരാമർശം.

കുഷ്ഠ രോഗികൾ എണ്ണം വർധിക്കുമ്പോൾ ശബരിമല പോലെയുള്ള വിഷയങ്ങൾക്ക് പിന്നാലെ പോകാതെ കുഷ്ഠ രോഗികൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണം എന്നും ഇന്ന് 125000 കുഷ്ഠ രോഗികളെ കണ്ടെത്തിയിട്ടുണ്ട് എന്നും അനിത നായർ പരാമർശിച്ചു. ഏകീകൃത ഭരണ സമ്പ്രദായം വരണം, സാമ്പത്തിക സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്നും അനിത നായര്‍ പറഞ്ഞു.

ശബരിമല കയറി വിപ്ലവം കാണിച്ചു; വീട്ടിലേക്ക് മടങ്ങാനാവാതെ ബിന്ദുവും കനക ദുർഗ്ഗയും..!!

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago