ജനുവരി 2ന് കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയതിന് ശേഷം ഇപ്പോഴിതാ വീണ്ടും കണ്ണൂരിൽ നിന്നും രണ്ട് യുവതികൾ കൂടി അയ്യപ്പ ദർശനത്തിന് എത്തി. കണ്ണൂർ സ്വദേശി രേഷ്മയും ഷാനിലയുമാണ് ദർശനത്തിന് എത്തിയത്.
എന്നാൽ നീലിമലയിൽ എത്തിയപ്പോൾ, പ്രതിഷേധക്കാർ ഇരുവരെയും തടയുകയായിരുന്നു, ഒരു വിഭാഗം പുരുഷന്മാരുടെ കൂട്ടത്തിന് ഒപ്പമാണ് ഇരുവരും എത്തിയത്.
തങ്ങൾ വ്രതമെടുത്ത് എത്തിയത് ശബരിമലയിൽ ദർശനം നടത്താൻ ആണെന്നും ദർശനം കഴിയാതെ മടങ്ങില്ല എന്നും ഇരുവരും പ്രതികരിച്ചത്, അതേ സമയം പോലീസ് ഇവർക്ക് വേണ്ട സംരക്ഷണം നൽകിയില്ല എന്നും ഇവരുവരും ആരോപിച്ചു.
ദർശനം നടത്താതെ മടങ്ങില്ല എന്നു പറയുന്ന ഇരുവരും, എന്നിരുന്നാലും പ്രതിഷേധക്കാരുടെ എണ്ണം നിമിഷങ്ങൾ കഴിയുംതോറും കൂടുന്നത് കൊണ്ട് പോലീസ് ഇവരുമായി ചർച്ച നടത്തി തിരിച്ചയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
39 വയസുള്ള മഞ്ജു ശബരിമല ചവിട്ടി; ദർശനം നടത്താനായി മുടി നരപ്പിച്ചു..!!
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…