മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും മിമിക്രി താരവുമായി രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. പിഷാരടിയുടെ അടുത്ത സുഹൃത്ത് കൂടി ആയ ധർമജൻ ബോൾഗാട്ടി നേരത്തെ തന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന അഭ്യൂഗങ്ങൾ നിൽക്കുമ്പോൾ ആണ് രമേഷ് പിഷാരടി കോൺഗ്രസ്സ് പാളയത്തിൽ എത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടി എന്നിവരുമായി താരം ചർച്ച നടത്തി. നിയമ സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കൂടുതൽ സിനിമ പ്രവർത്തകർ കോൺഗ്രസിലേക്ക് എത്തുന്നത് ശ്രദ്ധേയം ആണ്.
നേരത്തെ ബി ജെ പി അനുഭാവി കൂടി ആയ സംവിധായകൻ മേജർ രവി ബി ജെപി ഉപേക്ഷിച്ചു കോൺഗ്രസിൽ ചേർന്നിരുന്നു. അതെ സമയം ധർമജൻ ബാലുശേരിയിൽ നിന്നും മത്സരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…