രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ് ചെയ്തു. പണ്ടൊക്കെ ഒളിച്ചോടി പോലീസ് പിടിയിൽ ആയാൽ കാമുകനൊപ്പം വിടുക ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ആ കാലം ഒക്കെ പോയി. ഇപ്പോൾ വീടിനെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടാൻ നിന്നാൽ കിടിലം പണിയാണ് കിട്ടുന്നത്.
മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ 36 വയസുള്ള രജനിയാണ് ഭർത്താവ് സുനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി ഐ എ സുധിലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം റാന്നിയിൽ ഒരു വാടക വീട്ടിൽ നിന്നും പിടികൂടിയത്. തുടർന്ന് യുവതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഒളിച്ചോട്ടത്തിൽ പ്രത്യേക വൈഭവം നേടിയ ആൾ ആണ് രജനി. 2015 ൽ ആയിരുന്നു യുവതി ആദ്യം മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഒളിച്ചോടിയത്. അന്ന് കാമുകനൊപ്പം ഡൽഹിയിൽ നിന്നും ആയിരുന്നു രജനിയെ കണ്ടെത്തിയത്. എന്നാൽ ആദ്യ ഒളിച്ചോട്ടം പിടിക്കപ്പെട്ടതിന്റെ നാണക്കേട് ഒന്നും രജനിക്ക് ഉണ്ടായിരുന്നില്ല. യുവതി പിന്നീട് തുടർച്ചയായി അഞ്ചോളം തവണയാണ് ഒളിച്ചോടിയത്.
ഫോണിൽ കൂടിയോ അല്ലെങ്കിൽ നേരിട്ടോ പരിചയ ഉണ്ടാക്കിയ വ്യത്യസ്ത പുരുഷന്മാർക്ക് ഒപ്പം ആണ് രജനി ഓരോ തവണയും ഒളിച്ചോടിയത്. ഒളിച്ചോടിയ ശേഷം വാടക്ക് വീട് എടുത്ത് താമസിക്കുന്നത് ആണ് രജനിയുടെ രീതി. എ ഐ ബിജു, എ എസ് ഐ ജോൺ പി സാം, എ എസ് ഐ അജിത്, വനിതാ സിവിൽ പോലീസ് ഓഫൊസേരന്മാർ ആയ രാജി, മായാ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…