Malayali Special

വീട്ടമ്മയെ വശീകരിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി; നിരവധി തവണ ശാരീരിക ബന്ധം നടത്തി; യുവാവ് പോലീസ് പിടിയിൽ..!!

ദിനംപ്രതി നിരവധി യുവതികളുടെ നഗ്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. എന്നിട്ടും കൂടുതൽ സ്ത്രീകൾ ആണ് വീണ്ടും കെണിയിൽ അകപ്പെടുന്നത്.

പാങ്ങോട് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന സ്‌കൂൾ ഡ്രൈവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പാങ്ങോട് മാമ്പഴവിള വീട്ടിൽ സുജിത് (29) ആണ് പിടിയിൽ ആയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സുജിത് ഓടിക്കുന്ന സ്‌കൂൾ ബസിൽ ആണ് വീട്ടമ്മയുടെ മകൾ ദിനവും സ്‌കൂളിൽ പോകുന്നതും വരുന്നതും. തുടർന്ന് വീട്ടമ്മയുമായി സൗഹൃദത്തിൽ ആകുന്ന സുജിത്ത്, വീട്ടമ്മയുടെ വീട്ടിൽ സ്ഥിരം സന്ദർശനം നടത്തുകയും ഒരുവരും ലൈംഗീക ബന്ധം തുടരുകയും ആയിരുന്നു.

തുടർന്നാണ്‌ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ സുജിത്ത് ഭീഷണിപ്പെടുത്തി, പലപ്പോഴായി മൂന്ന് ലക്ഷം രൂപയും ഇരുപത് പവൻ സ്വർണ്ണവും സുജിത്തിന് നൽകിയത്.

പിന്നീട് വീണ്ടും പണവും അതോടൊപ്പം സുജിത്തിന്റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും സമ്മതിച്ചില്ല എങ്കിൽ നഗ്‌ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന ഭീഷണി കൂടി ആയപ്പോൾ ആണ് യുവതി പാങ്ങോട് പോലിസിൽ പരാതി നൽകിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്തിന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തി വരുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago