Malayali Special

വീട്ടില്‍ എത്താറുള്ള മകന്റെ കൂട്ടുകാരനുമായി പ്രണയം, ഒരുമിച്ച് ജീവിക്കാനായി സ്വന്തം മകനെ അമ്മ കൊലപ്പെടുത്തി..!!

ഹരിയാന; ഹരിയാനയിൽ ജാജ്‌ജൻ ജിലയിൽ ആണ് ഞെട്ടിയ്ക്കുന്ന കൊലപാതകം അരങ്ങേറിയത്. 23 വയസ്സുള്ള കാമുകന് ഒപ്പം ജീവിക്കുന്നതിനായി 44കാരി സ്വന്തം മകനെ വെടി വെച്ച് കൊല്ലുക ആയിരുന്നു. പ്രമോദ് എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. തുടർന്ന് അജ്ഞാതർ തന്റെ മകനെ കൊന്ന് എന്ന പേരിൽ വീട്ടമ്മ പോലിസിൽ പരാതി നൽകിയത്.

ഫെബ്രുവരി 19ന് ആയിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,

പ്രമോദ് എന്ന യുവാവും പ്രദീപും സുഹൃത്തക്കൾ ആയിരുന്നു, ഈ സഹൃദം വളർന്നപ്പോൾ പ്രദീപ് ഇടക്കിടെ പ്രമോദിന്റെ വീട്ടിൽ സന്ദർശനം നടത്താൻ തുടങ്ങി, ഈ സന്ദർശനത്തിന് ഇടയിൽ ആണ് പ്രൊമോദിന്റെ അമ്മ 44 വയയുള്ള മീന ദേവിയുമായി പ്രദീപ് സൗഹൃദത്തിൽ ആകുന്നത്, തുടർന്ന് ഇരുവരുടെയും ബന്ധം വളരുകയും ലൈംഗീക ബന്ധമായി മാറുകയും ആയിരുന്നു. എന്നാൽ ബന്ധത്തിന്റെ സൂചന ലഭിച്ച പ്രമോദ് ലീവ് എടുത്ത് വീട്ടിൽ തന്നെ ഇരിക്കുകയും, പ്രതീപ് വീട്ടിൽ വരുന്നത് വിലക്കുകയും ആയിരുന്നു.

ഇതോടെ പ്രമോദിനെ കൊലപ്പെടുത്താന്‍ അമ്മയും പ്രദീപും ചേര്‍ന്ന് പദ്ധതിയിട്ടു. ഇതിനായി പ്രദീപിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായവും ഇവര്‍ തേടി. തുടര്‍ന്ന് ഫെബ്രുവരി 19ന് രാത്രി പ്രതികള്‍ പ്രദീപിനെ വെടിവെച്ച് കൊലപ്പെടുത്തി. അടുത്ത ദിവസം അജ്ഞാതരായ രണ്ട് പേര്‍ തന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. സംഭവസമയം താന്‍ ഉറക്കത്തിലായിരുന്നെന്നും രാവിലെയാണ് വിവരമറിഞ്ഞതെന്നുമായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്.

തുടർന്ന് പോലീസ് നടത്തിയ പെട്രോളിംഗിൽ തോക്കുമായി യുവാക്കളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ആണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ യഥാർത്ഥ മുഖം വെളിയിൽ ആയത്. തുടർന്ന് പോലീസ് പ്രദീപിനെയും രണ്ട് യുവാക്കളെയും മീനദേവിയെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago