മട്ടന്നൂർ; വാഹന അപകടത്തിൽ മരണം അടഞ്ഞ കാമുകിയെ തേടി യുവാവും സുഹൃത്തും മട്ടന്നൂരിൽ എത്തിയത്. ഫേസ്ബുക്കിൽ കൂടിയാണ് ഇരുവരും പരിചയപെട്ടത്, തുടർന്ന് ഇരുവരും കടുത്ത പ്രണയത്തിൽ ആകുക ആയിരുന്നു. എന്നാൽ കുറച്ചു നാളുകൾ ആയി കാമുകിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ആണ് കാമുകിയുടെ കൂട്ടുകാരിയുടെ നമ്പറിൽ കാമുകൻ മെസേജ് അയക്കുന്നതും തുടർന്ന് വാഹന അപകടത്തിൽ കാമുകി മരിച്ച വിവരം യുവാവ് അറിയുന്നതും.
മരണത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന യുവാവ്, മട്ടന്നൂരിൽ എത്തുക ആയിരുന്നു. തുടർന്ന് കബറക്കം നടന്ന പള്ളികൾ അന്വേഷിച്ചു നാലഞ്ചു പള്ളികൾ കയറി ഇറങ്ങി എങ്കിലും കുഴിമാടം കണ്ടെത്താൻ കഴിഞ്ഞില്ല.
രാത്രി ആയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാക്കളെ കണ്ടപ്പോൾ നാട്ടുകാർ പോലിസിൽ അറിയിക്കുക ആയിരുന്നു. തുടർന്ന്, പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവാവ് പൊലീസിന് മുന്നിൽ വിവരങ്ങൾ തുറന്ന് പറഞ്ഞത്.
പിന്നീട്, പോലീസ് ഫോൺ നമ്പർ വെച്ച് അന്വേഷണം നടത്തിയപ്പോൾ ആണ് അറിഞ്ഞത്, യുവതി മരിച്ചിട്ടില്ല എന്നും യുവാവ് വഞ്ചിക്കപ്പെട്ടത് ആണ് എന്നും കാമുകനെ ഒഴിവാക്കാൻ വേണ്ടി യുവതി പറഞ്ഞത് ആണെന്നും പോലീസ് അറിയിക്കുന്നത്.
യുവാക്കളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവാക്കള്‍ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. കാമുകിക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. ഞാനും മരിക്കുകയാണെന്നും അവള്‍ക്കൊപ്പം പോകുകയാണെന്നും പറഞ്ഞ് യുവാവ് കാമുകിയുടെ സുഹൃത്തിന്റെ വാട്‌സ് അപ്പില്‍ മെസേജ് അയക്കുകയും ചെയ്തിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…