സുപ്രീംകോടതി വിധി അനുസരിച്ചു ശബരിമലയിൽ ദർശനത്തിന് എത്തിയ ചെന്നൈയിൽ നിന്നുള്ള യുവതികൾ പമ്പയിൽ എത്തി. മനിതി എന്ന സ്ത്രീ കൂട്ടായ്മയിലെ ആളുകൾ ആണ് ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയിരിക്കുന്നത്.
സെൽവിയുടെ നേതൃത്വത്തിൽ എത്തിയ സംഘം എത്ര വലിയ സംഘർഷം ഉണ്ടായാലും ദർശനം കഴിയാതെ തിരിച്ചുപോകില്ല എന്നുള്ള ഉറച്ച നിലപാടിൽ ആണ്. കേരള മുഖ്യമന്ത്രി, പിണറായി വിജയൻ, പോലീസ് മേധാവികൾ എന്നിവരിൽ നിന്നും സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമാണ് യുവതികൾ ദർശനത്തിന് എത്തിയത്.
മുമ്പ്, ചെന്നൈയിൽ തന്നെ യുവതികളെ തടയും എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ചെന്നൈയും കോട്ടയവും താണ്ടിയാണ് യുവതികൾ പമ്പയിൽ എത്തിയത്.
നാമ ജപത്തോടെ സംഘര്ഷക്കാർ എത്തിയതോടെ ഇപ്പോൾ പോലീസ് മനിതികളുമായി ചർച്ച നടത്തുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…