കേരളം വീണ്ടും എൽ ഡി എഫിനൊപ്പം പോകും എന്നാണു കാണിക്കുന്നത് എങ്കിൽ കൂടിയും യൂഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിക്ക് പാലായിൽ വമ്പൻ തിരിച്ചടി ആണ് നേരിടുന്നത്.
പാലായിൽ മാണി സി കാപ്പനും ജോസും ഇജ്ജോടിഞ്ച് പോരാട്ടം ആണ് കാണിക്കുന്നത്. വോട്ട് എന്നി തുണ്ടങ്ങിയപ്പോൾ 132 വോട്ടിന് ജോസ് കെ മാണി ആയിരുന്നു മുന്നിൽ നിന്നത് എങ്കിൽ പിന്നീട് ആ ട്രെൻഡ് പൂർണ്ണമായും മാറുക ആയിരുന്നു.
ഇടയ്ക്കിടെ വോട്ടുകളുടെ ലീഡ് മാറി മാറി വന്നപ്പോൾ അവസാന വോട്ടിംഗ് അനുസരിച്ചു 5500 നു മുകളിൽ വോട്ട് ലീഡ് ആണ് മാണി സി കാപ്പന് ഉള്ളത്. നേരത്തെ എക്സിറ്റ് പോളുകൾ പറഞ്ഞത് മാണി സി കാപ്പന്റെ തോൽവിയും ജോസ് കെ മാണിയുടെ വമ്പൻ വിജയവും ആയിരുന്നു.
എന്നാൽ അതിനെ അട്ടിമറിക്കുന്ന ലീഡ് ആണ് മാണി സി കാപ്പൻ ഇതുവരെ നേടിയിരിക്കുന്നത്. അതെ സമയം കേരളത്തിൽ വീണ്ടും എൽ ഡി എഫ് തരംഗം ആണ് ഉള്ളത്. 91 മണ്ഡലങ്ങളിൽ എൽ ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…