Malayali Special

ഒത്തുതീർത്തു പരിപാടികൾ പൊളിഞ്ഞു; മാല പാർവതിയുടെ മകനെ അറസ്റ്റ് ചെയ്‌തേക്കും..!!

മലയാളത്തിലെ സഹ നടി വേഷങ്ങളിൽ കൂടി തിളങ്ങി നിൽക്കുന്ന താരം ആണ് മാല പാർവതി. സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ അറിയിച്ചിട്ടുള്ള താരം ഈ അടുത്ത് തന്റെ മകൻ ചെയ്ത പ്രവർത്തിയിൽ വിവാദത്തിൽ കുടുങ്ങുക ആയിരുന്നു. ട്രാൻസ് വുമൺ ആയ സീമ വിനീതിന് മോശം സന്ദേശങ്ങൾ അയക്കുകയും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുകയും ചെയ്തതാണ് സംഭവം.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു മാലപർവതിയുടെ മകൻ അനന്ത കൃഷ്ണനെ പിടികൂടും എന്നാണ് അറിയുന്നത്. മാലപർവതി നടത്തിയ ഒത്തുതീർപ്പു നടപടികൾ നടന്നില്ല എന്നാണ് ഇപ്പൊ വരുന്ന വിവരങ്ങൾ.

സെ ക്സ് ചാറ്റ് ന ഗ്നത പ്രദശനം തുടങ്ങിയവ അടങ്ങിയ സ്ക്രീൻ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാതെ ഇരിക്കാൻ മാലാ പാർവതി മുൻകൈ എടുത്തെങ്കിലും പരാജയപെടുകയായിരുന്നു. പൊതുസമൂഹത്തിന് അപമാനമായ വിഷയമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ടി എസ് ആശിഷാണ് ഡിജിപിക്ക് പരാതി നൽകിയത്.

പരാതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ ഇടയിൽ മാലാ പാർവതി ചർച്ചയ്ക്ക് ശ്രമിച്ചതും വാർത്തയായി മാറിയിരുന്നു എന്നാൽ ആനന്ദകൃഷ്ണന് എതിരെ പോലീസ് എഫ്.ഐ.ആർ ഇട്ടെന്നും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

ഇത്രയും ഗുരുതരമായ വിഷയം മുന്നിൽ കാണുമ്പോൾ ഡിജിപിക്ക് പരാതി നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ആഷിഷ് സ്വീകരിച്ചത്. രഹന ഫാത്തിമ അടക്കുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾ ഇ കാര്യത്തിൽ മൗനം പാലിച്ചത് എന്തിനെന്നും ആശിഷ് ചോദിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago