Categories: News

വിസ്മയ കേസിൽ കിരൺ പ്രതി കിരൺ കുമാറിന് ജീവപര്യന്തം ശിക്ഷ; ഈ കുറ്റങ്ങൾക്കാണ് ശിക്ഷ..!!

കൊല്ലം നിലമേൽ വിസ്മയയുടെ ദുരൂഹത നിറഞ്ഞ മരണത്തിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് ഒന്നാം സെഷൻസ് ജഡ്ജി കെ. എൻ സുജിത്. പ്രതിയാണ് എന്ന് തെളിഞ്ഞ കിരണിന് പത്ത് വര്ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ആണ് കോടതി ചുമത്തിയത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സ്ത്രീ ധന മരണം , ആത്മ ഹത്യ പ്രേരണ , സ്ത്രീ ധന പീ ടനം എന്നി കുറ്റങ്ങൾ ആണ് കിരണിന് മേലെ ഉള്ളത്. തനിക്ക് ഉള്ളത് വൃദ്ധരായ മാതാപിതാക്കൾ ആണെന്നും അതുകൊണ്ടു ശിക്ഷ യുടെ കലാവധി കുറക്കണം എന്നായിരുന്നു കിരൺ കോടതിയിൽ പറഞ്ഞത്.

നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് ഇടയിൽ വമ്പൻ സുരക്ഷയിൽ ആയിരുന്നു പ്രതിയെ കോടതിയിലേക്ക് എത്തിച്ചത്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. അമ്മയ്ക്ക് ഓർമ കുറവും പ്രമേഹവും ഉണ്ട്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയ്ക്ക് ഇളവ് വേണമെന്നും കിരൺ പറഞ്ഞു.

സൂര്യന് കീഴിൽ നടക്കുന്ന ആദ്യ കേസ് അല്ല ഇതെന്നും ആരും ക്ഷമിക്കാത്ത തരത്തിൽ പ്രതി പെണ്കുട്ടിയെ ഉ പ ദ്രവിച്ചിട്ടുണ്ട്വന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചോദിച്ച സ്ത്രീ ധനം കിട്ടാത്തതിനാൽ വിസ്മയയുടെ മുഖത്തു കിരൺ ഷൂസ് ഇട്ട് ചവിട്ടി. വിസ്മയായയുടെ ആ ത്മ ഹത്യ കൊ ലപാ തകത്തിനു തുല്യമാണ്‌.

പരമാവധി ശിക്ഷ പ്രതിക്ക് കിട്ടണം. കേസ് വ്യക്തിക്ക് എതിരല്ല സമൂഹത്തിലെ ഇത്തരം തിന്മയ്ക്ക് മുഴുവൻ എതിരാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പ്രതിഭാഗം അഭിഭാഷകൻ ജീവപര്യന്തം എന്ന വാദത്തെ ശക്തമായി എതിര്ത്തു. ആ ത്മ ഹ ത്യ പ്രേരണയ്ക്ക് ജീവപര്യന്തം വേണമെന്നത് പരിഷ്കൃത സമൂഹത്തിന്റെ ചരിത്രത്തിൽ ഇല്ലാത്തതെന്നും പ്രതിഭാഗം പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago