Malayali Special

കട്ടപ്പനയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിന് ഇരയായി എട്ടുവയസ്സുകാരി കൂടി; സംഭവം ഇങ്ങനെ..!!

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിന് ശേഷം മരണത്തിന് കീഴടങ്ങിയ ഏഴു വയസുകാരന്റെ മരണത്തിന് ശേഷം, അമ്മയുടെ കാമുകന്റെ മർദനത്തിന് ഇരയായി എട്ട് വയസ്സുള്ള പെണ്കുട്ടികൂടി.

ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷിനെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി അനീഷുമായി അടുപ്പത്തിൽ ആകുക ആയിരുന്നു.

തുടർന്ന് വീട്ടിൽ നിത്യ സന്ദർശകനായ അനീഷ്, എന്നാൽ അനീഷ് എത്തുന്നത് എതിർത്ത കുട്ടിയെ ചൂരൽ വടികൊണ്ട് ക്രൂരമായി അനീഷ് മര്ദിക്കുക ആയിരുന്നു.

അമ്മയുടെ മുന്നിൽ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടും അമ്മ തടയാൻ ശ്രമിച്ചില്ല. തുടർന്ന് കുട്ടി, വല്യമ്മയെ വിവരം അറിയുക്കുകയും തുടർന്ന് പോലിസിൽ പരാതി നൽകുകയും ആയിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം ജുവൈനൽ ആക്ട് പ്രകാരം കേസ് ചുമത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

തളർവാദം പിടിച്ച് കിടപ്പിൽ ആയതിനെ തുടർന്നാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു മാറി താമസിച്ചത്. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തിരുന്നു . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago