Malayali Special

ആക്രമണം നടത്തിയ ഭീകരന്റെ വാക്കുകൾ പുറത്ത്, ഈ വീഡിയോ പുറത്ത് വരുമ്പോൾ ഞാൻ സ്വർഗത്തിൽ ആയിരിക്കും; വീഡിയോ..!!

ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്ന് ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 70 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.

350 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.

ആതിൽ അഹമ്മദ് എന്ന ഭീരൻ ആണ് ചാവേർ ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ആണ് ഇദ്ദേഹം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിൽ ചേർന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ജെയ്‌ഷെ മുഹമ്മദ് ആതിൽ മുഹമ്മദിന്റെ വീഡിയോ പുറത്ത് വിട്ടു,

ഞാൻ ആതിൽ മുഹമ്മദ്, ഒരു വർഷം ആയി ഞാൻ ഈ സംഘടനയിൽ ചേർന്നിട്ട്, ഈ വീഡിയോ നിങ്ങളിൽ എത്തുമ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ആയിരിക്കും, ഇതാണ് കാശ്‌മീരിൽ ഉള്ളവർക്ക് എന്റെ അവസാന സന്ദേശം.

സ്ഫോടനം നടത്തിയ വാഹനം ഇടിച്ച് അവശിഷ്ടങ്ങൾ 100 മീറ്റർ വരെ ചിന്നി തെറിച്ചു. 2001 ഉണ്ടായ ആക്രമണത്തിന് ശേഷം ഏറ്റവും വേദന ജനകമായ ആക്രമണം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. അന്ന് ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ 38 പേർ ആണ് മരിച്ചത്. ഇന്ന് അത് 40 ആയിരിക്കുന്നു. 2016ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിൽ 19പേര് ആണ് മരിച്ചത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago