ദിനങ്ങൾ ഓരോന്ന് കഴിയുമ്പോൾ പീഡന വാർത്തകൾ കൂടി വരുകയാണ് കേരളത്തിൽ ഇതിൽ ഏറെയും വഞ്ചിക്കപെട്ട ജീവിതങ്ങളുടെ കഥ തന്നെയാണ്. സ്മാർട്ട് ഫോൺ വന്ന കാലം മുതൽക്കേ അത് വഴി ഉണ്ടാകുന്ന ദുരുപയോഗങ്ങളും കൂടി വരുകയാണ്.
കസര്കോഡ് നീലേശ്വരത്ത് ആണ് പ്രായപൂർത്തി ആകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവിന് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. നീലേശ്വരം ഓർച്ചയിൽ ഷക്കീർ(22) എന്ന യുവാവിന് എതിരെയാണ് പോക്സോ നിയമങ്ങൾ ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഏറെ നാളുകൾ ആയി പെണ്കുട്ടിയുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ചു പോന്നിരുന്ന ഷക്കീർ, പതിനേഴ് വയസ്സുള്ള പെണ്കുട്ടിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പീഡിപ്പിക്കുക ആയിരുന്നു, തുടർന്ന് കുട്ടിയെ വീട്ടുകാർ സംഭവം മനസിലാക്കുകയും പോലിസിൽ പരാതി നല്കുകയും ആയിരുന്നു.
പോക്സോ നിയമ പ്രകാരം തനിക്ക് എതിരെ കേസ് ചുമത്തി എന്നറിഞ്ഞ ഷക്കീർ ഒളിവിൽ പോകുക ആയിരുന്നു. പ്രതിയെ കണ്ടെത്താൻ ഉള്ള ഊർജിത ശ്രമത്തിൽ ആണ് പോലീസ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…