Malayali Special

കാസർകോട്; മുള്ളൻ പന്നിയെ പിടിക്കാൻ ഗുഹയിൽ കേറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു…!!

രാവിലെ മുതൽ ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ എല്ലാ രക്ഷാപ്രവർത്തനങ്ങളും വിഫലം. മുള്ളൻ പന്നിയെ പിടിക്കാൻ ഗുഹയിൽ ഓടിക്കേറിയ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിരവധി ഓക്സിജൻ ടാങ്കുകൾ കൊണ്ടുവന്ന രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും രക്ഷാപ്രവർത്തകർക്ക് ഗുഹക്ക് ഉള്ളിൽ കയറാൻ കഴിയാത്തത് വലിയ പ്രശ്നമായി ഇപ്പോഴും തുടരുകയാണ്.

മണ്ണ് മൂടിയ നിലയിൽ ആണ് മരിച്ച രമേശ്, രമേശിന്റെ അരയുടെ താഴേക്ക് പൂർണ്ണമായും മണ്ണ് മൂടി, ഗുഹയുടെ പ്രവേശന കവാടത്തിന് ഒന്നേകാൽ മീറ്ററോളം വ്യസമുണ്ടെങ്കിലും അകത്തേക്ക് പോകും തോറും ഗുഹയുടെ വ്യാസം കുറഞ്ഞു വരും, രമേശ് കുടുംങ്ങി കിടക്കുന്ന ഭാഗത്ത് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലം മാത്രമാണ് ഉള്ളത്, എങ്ങനെ രമേശിനെ പുറത്തെടുക്കും എന്നത് ആശയക്കുഴപ്പം ശൃഷ്ടിച്ചിരിക്കുകയാണ്. കാരണം, ഗുഹയുടെ നില അതീവ ഗുരുതരമാണ്. ഇപ്പോൾ എന്ത് സംഭവിക്കും എന്ന് അറിയാത്തത് കൊണ്ട് ഏറെ ജാഗ്രതയോടെ ആണ് ഫയർ ഫോഴ്സ് പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയിൽ ആണ് രമേശും സുഹൃത്താക്കളും പന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയത്, ഗുഹയുടെ വ്യാസം കുറവായത് മൂലം എല്ലാവർക്കും കയറാൻ സാധിച്ചിരുന്നില്ല, ഏറെ കഴിഞ്ഞിട്ടും രമേശിനെ കാണാതെ ആയപ്പോൾ സുഹൃത്തുക്കൾ ഗുഹയിൽ കയറാൻ ശ്രമിച്ചു എങ്കിലും ശ്വാസ തടസ്സം മൂലം പിന്മാറുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം നടത്തി എങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago