Malayali Special

പ്രണയാഭ്യർത്ഥന നിരസിച്ച പെണ്കുട്ടിയെ ബലാൽസംഗം ചെയ്തു, തുടർന്ന് തീ കൊളുത്തിയ ശേഷം കെട്ടി തൂക്കി; സംഭവം ഇങ്ങനെ..!!

പ്രണയം നിരസിക്കുമ്പോൾ ഉള്ള കൊലകളുടെ എണ്ണം നമ്മുടെ നാട്ടിൽ ഇപ്പോൾ ദിനംപ്രതി കൂടി വരുകയാണ്. ഞെട്ടിക്കുന്ന കൊലപാതകം കേരളത്തിൽ ഈ ഇടക്ക് രണ്ടെണ്ണം നടന്നപ്പോൾ ഇപ്പോൾ അതിലേറെ ക്രൂരമായി നടന്നിരിക്കുന്നത് കർണാടകയിൽ ആണ്.

കർണാടകയിലെ റായ്‌ച്ചൂരിലെ മാണിക് പ്രഭുലെ ഔട്ടി ക്ഷേത്രത്തിന്റെ സമീപത്ത് നിന്നുമാണ് 23 കാരിയായ എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്കുട്ടിയുടെ കോളേജ് സുഹൃത്ത് സുദർശൻ യാദവ് എന്ന യുവാവിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 13 മുതൽ ആണ് യുവതിയെ കാണാതെ ആയത്. ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ആണ് സുദര്ശന്റെ അച്ഛന്റെ ഉടമസ്ഥതയിൽ ഉള്ള ഫാമിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു എങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി നിരന്തരം പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തുക ആയിരുന്നു.

പെണ്കുട്ടിയെ പീഡിപ്പിച്ച ശേഷം, തീ കൊളുത്തി കത്തിക്കുക ആയിരുന്നു തുടർന്ന്, ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ പെണ്കുട്ടിയെ മരത്തിൽ കെട്ടി തൂക്കുക ആയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago