ആർക്കാൻസയിലെ സലെൻ കൗണ്ടിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഫ്‌ളാറ്റിലെ ഒന്നാം നിലയിൽ ഉറങ്ങി കിടന്നിരുന്ന മൂന്നും ആറും വയസുള്ള പെണ്കുട്ടികൾക്ക് എതിരെ ആണ് പീഡന ശ്രമം ഉണ്ടായത്.
റാഫേൽ ജെയിംസ് എന്ന അമ്പത്തിരണ്ട് വയസുള്ള ആൾ ആണ് കുട്ടികളെ ആക്രമിച്ചത്, വീടിന്റെ ജനൽ പാളികൾ ഇളക്കിയാണ് ഇയാൾ മുറിയിൽ കടന്നത് എന്നാൽ കുട്ടികൾക്ക് ഒപ്പം മുറിയിൽ ഉണ്ടായിരുന്ന കുട്ടിയുടെ സംരക്ഷകനായ ബുൾഡോഗ് ഇനത്തിൽ പെട്ട നായ ആണ് കുട്ടിയെ ആക്രമിക്കാൻ എത്തിയ ജെയിംസിനെ ആക്രമിച്ചത്, നായയുടെ ആക്രമണത്തിൽ ജെയിംസിന്റെ ലിംഗവും വൃഷ്ണങ്ങളും നായ കടിച്ച് മുറിച്ചെടുത്തു.
വിവസ്ത്രനായി റൂമിൽ എത്തിയ ജെയിംസിന്റെ വൃഷ്ണങ്ങൾ കടിച്ചു മുറിച്ച ശേഷം നായ വിഴുങ്ങുകയും ചെയ്തു. ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്നു മാതാപിതാക്കളും അയൽവാസികളും എത്തിയതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയുണ് തുടർന്ന് പോലീസ് ആണ് ജെയിംസിനെ ആശുപത്രിയിൽ കയറ്റി എങ്കിൽ കൂടിയും അയാളുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
വൃഷ്ണങ്ങളുടെ പൂർണ ഭാഗവും നായ അകത്താക്കിയതിനാൽ തുണി ചേർക്കാൻ കഴിയില്ല എന്നും എന്നാൽ പരിക്കുകൾ മരണ കാരണമാവില്ലെങ്കിലും അതിവ ഗരുതരമാണെന്നും ജനനേന്ദ്രിയങ്ങളുടെ പുറത്തുള്ള ഭാഗം ഇല്ലാതെ ഇനിയുള്ള കാലം ജീവിയ്ക്കേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന റേണ്ടലിനെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതയിൽ ഹാജരാക്കുമെന്ന് സലിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ലെഫ്റ്റനന്റ് ഡോഡ്സൺ പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…