Malayali Special

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയൽ നടൻ പിടിയിൽ..!!

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ വിവാഹം ഉറപ്പിച്ച യുവാവിന് അയച്ചു നൽകിയ സീരിയൽ നടനെ പാലോട് പോലിസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച നടൻ, സീരിയലിൽ അവസരം നൽകാൻ എന്നുപറഞ്ഞാണ്‌ പെണ്കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. പാലോട് കരിമൻങ്കോട് സ്വദേശി ഷാൻ (25) ആണ് അറസ്റ്റിൽ ആയത്.

സംഭവത്തെ കുറിച്ച് പാലോട് പോലീസ് പറയുന്നത് ഇങ്ങനെ,

2014ൽ ആണ് ഷാൻ പെണ്കുട്ടിയുമായി പരിചയം സ്ഥാപിക്കുന്നത്, സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാം എന്നു വാഗ്ദാനം നൽകിയാണ് പെണ്കുട്ടിയുടെ നിരവധി ചിത്രങ്ങൾ ആണ് എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ സാമ്പത്തിക വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും അകൽച്ചയിൽ ആകുകയും ആയിരുന്നു.

തുടർന്നാണ് പെണ്കുട്ടിക്ക് ഗൾഫിൽ ജോലിയുള്ള യുവാവുമായി വിവാഹം നടത്താൻ തീരുമാനിച്ചതായി അറിഞ്ഞത്. തുടർന്ന് ഷാൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന പെണ്കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നാല് വ്യാജ അക്കൗണ്ടുകളിൽ നിന്നും പ്രതിശ്രുത വരന് അയക്കുക ആയിരുന്നു.

തുടർന്ന്, യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണം നടത്തിയ പെണ്കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ആയിരുന്നു.

സൈനികനായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യക്ക് കിട്ടിയത് മുട്ടൻപണി..!!

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago