Malayali Special

ഇടുക്കിയിൽ ബെല്ലി ഡാൻസും നിശാ പാർട്ടിയും; കേസെടുത്തു; പ്രമുഖർ പങ്കെടുത്തു എന്ന് റിപ്പോർട്ട്..!!

ഇടുക്കിയിൽ സ്വകാര്യ റിസോർട്ടിൽ ബെല്ലി ഡാൻസും നിശാപാർട്ടിയും നടത്തിയതിന് പോലീസ് കേസെടുത്തു. ഇടുക്കി ശാന്തൻപാറയിൽ ആണ് സംഭവം. 250 ഓളം ആളുകൾ പങ്കെടുത്ത പരിപാടി കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ആണ് നടത്തിയത്. ഉടുമ്പുംചോലയിൽ ഉള്ള റിസോർട്ട് ഉടമക്ക് എതിരെ ആണ് കേസ്.

പുതുതായി തുടങ്ങിയ റിസോർട്ടിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് ആണ് നിശാപാർട്ടി നടത്തിയത്. ജൂൺ 28 നു ഉടുമ്പുംച്ചോല ശാന്തൻപാറയിൽ ഉള്ള റിസോർട്ടിൽ വൈകിട്ട് 8 മണിക്ക് തുടങ്ങി ഡാൻസ് പരിപാടി 6 മണിക്കൂറോളം നീണ്ടു നിന്നു.

പരിപാടിയിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു എന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. അന്യസംസ്ഥാനത്ത് നിന്നും ഉള്ള പെൺകുട്ടികൾ ആണ് ഡാൻസ് ചെയ്യാൻ എത്തിയത്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago