Categories: News

അയല്പക്കത്തെ സ്ത്രീകളുടെയും സഹോദരിയുടെയും കുളിമുറി ദൃശ്യങ്ങൾ എടുക്കും; കയ്യോടെ പിടികൂടിയ ഭാര്യ ചെയ്തത് ഇങ്ങനെ..!!

ഭർത്താവിനെ വൈകൃതം കയ്യോടെ പിടികൂടി ഭാര്യ. ചെന്നൈ വാഷർമെൻപേട്ടിൽ ആണ് സംഭവം നടന്നത്. തുടർച്ചയായി തന്നെ കാണുമ്പോൾ ഫോൺ ഓഫ് ആകുന്നത് പതിവ് ആണ് ഭർത്താവിന് ഉണ്ടായിരുന്നു.

ഈ വിഷയത്തിൽ ഭാര്യ ഭർത്താവിന്റെ ഫോൺ പിടികൂടി പരിശോധന നടത്തിയതോടെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തു വന്നത്. ഫോണിൽ ഭാര്യ സഹോദരിയുടെ കുളിമുറി വീഡിയോ കാണുന്നതോടെ യഥാർത്ഥത്തിൽ യുവതി ഞെട്ടുക ആയിരുന്നു.

തുടർന്ന് യുവതി ഇക്കാര്യം ഭർത്താവിനോട് ചോദിച്ചു എങ്കിൽ കൂടിയും ഭർത്താവ് ഈ വിഷയത്തിൽ നിഷേധാത്മക പ്രതികരണം ആണ് ഉണ്ടായത്. തന്റെ സഹോദരി വസ്ത്രം മാറുന്നതും അതുപോലെ കുളിക്കുന്നത് അടക്കം ഉള്ള വിഡിയോകൾ ഭർത്താവിന്റെ ഫോണിൽ ഉണ്ടായിരുന്നു.

തുടർന്ന് യുവതി ഫോൺ കൈക്കലാക്കി പരിശോധന നടത്തിയതോടെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായത്. ഭർത്താവിന്റെ ഫോൺ പരിശോധന നടത്തിയതിൽ കൂടി സഹോദരിയുടെ കുളി മുറി ദൃശങ്ങൾ വസ്ത്രം മാറുന്ന വിഡിയോകൾ കൂടാതെ സ്ത്രീകൾ അറിയാതെ എടുത്ത നിരവധി വിഡിയോകൾ ഫോണിൽ ഉണ്ടായിരുന്നു.

സ്ത്രീകൾ തെരുവിൽ കൂടി നടക്കുന്നതും അയൽവാസി സ്ത്രീകളുടെ വീഡിയോ എന്നിവയും ഉണ്ടായിരുന്നു ഫോണിൽ. തുടർന്ന് തൻ നടത്തിയ എല്ലാ കാര്യങ്ങളും ഭർത്താവ് യുവതിക്ക് മുന്നിൽ സമ്മതിക്കുക ആയിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് പിടികൂടി.

കടപ്പാട്‌ – ദി ടൈംസ്‌ ഓഫ് ഇന്ത്യ

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago