Malayali Special

അമിത വേഗത്തിൽ പോയ വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; സിനിമ സ്റ്റൈലിൽ ബാബുരാജിന്റെ മകനെ പോലീസ് പിടിച്ചു..!!

അമിത വേഗത്തിൽ പാഞ്ഞ ബിഎംഡബ്ല്യു കാറിനെ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. കൂടാതെ ആഗ്യ ഭാഷയിൽ പോലിസിനെ കളിയാക്കാനും വാഹന ഓടിച്ചയാൾ മറന്നില്ല.

രോഷം കൊണ്ട പോലീസ് നിരവധി തവണ പലയിടത്തും വാഹനത്തിന് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയിക്കൊണ്ടേ ഇരുന്നു.

തുടർന്ന് പോലീസ്, ഹൈവേ പോലീസ് വിഭാഗം ട്രാഫിക്ക് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തെ വിവരം അറിയിച്ചു.

കോതമംഗലത്ത് നിന്നും മൂന്നാർ ഭാഗത്തേക്ക് പോയിരുന്ന വാഹനം, ടൗണിൽ വാഹനം കുറുകെ ഇട്ട് ട്രാഫിക്ക് പോലീസ് പിടിച്ചു നിർത്തുക ആയിരുന്നു.

വാഹനം അറസ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ബാബു രാജിന്റെ മകൻ ആണെന്നുള്ള വിവരം പോലീസ് മനസിലാക്കുന്നത്.

നാട്ടുകാർക്ക് മുന്നിൽ വാഹനം പിടിച്ചത് എങ്കിൽ കൂടിയും, ബാബുരാജിന്റെ മകൻ ആണെന്ന് അറിഞ്ഞതോടെ അമിത വേഗത്തിന് ഉള്ള ചാർജ് മാത്രം ചുമത്തി വാഹനം വിട്ടയക്കുക ആയിരുന്നു. അടിമലിയിൽ ആണ് ബാബുരാജിന്റെ റിസോർട്ട് ഉള്ളത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago